ഡേ​വി​ഡ് വാ​ര്‍ണ​ര്‍ക്കു പ​രി​ക്ക്
ഡേ​വി​ഡ് വാ​ര്‍ണ​ര്‍ക്കു പ​രി​ക്ക്
Tuesday, November 21, 2017 12:44 PM IST
ബ്രി​സ്‌​ബേ​ന്‍: ആ​ഷ​സ് പ​ര​മ്പ​ര​യ്ക്ക് ര​ണ്ടു ദി​വ​സം മാ​ത്രം അ​വ​ശേ​ഷി​ച്ചി​രി​ക്കെ ഓ​സ്‌​ട്രേ​ലി​യൻ ഉ​പ​നാ​യ​ക​ന്‍ ഡേ​വി​ഡ് വാ​ര്‍ണ​ര്‍ക്ക് പ​രി​ക്ക്. ഇ​ന്ന​ലെ പ​രി​ശീ​ല​ന​ത്തി​നി​ടെ ക​ഴു​ത്തി​നു പ​രി​ക്കേ​റ്റ​തോടെ താ​രം ചി​കി​ത്സ തേ​ടി.

ഗാ​ബാ ഔ​ട്ട്ഫീ​ല്‍ഡി​ല്‍ ഒ​രു ക്യാ​ച്ചി​നു ശ്ര​മി​ക്കു​മ്പോ​ഴാ​ണ് ക​ഴു​ത്തി​ല്‍ ശ​ക്ത​മാ​യ വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​ത്. മു​മ്പു​ണ്ടാ​യി​ട്ടി​ല്ലാ​ത്ത വി​ധം ത​ന്‍റെ ക​ഴു​ത്ത് സ്തം​ഭി​ച്ച അ​വ​സ്ഥ​യി​ലാ​ണെ​ന്ന് വാ​ര്‍ണ​ര്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.