സം​സ്ഥാ​ന സീ​നി​യ​ർ ബാ​സ്ക​റ്റ്ബോൾ തു​ട​ങ്ങി
Tuesday, November 21, 2017 12:44 PM IST
പു​​ൽ​​പ്പ​​ള്ളി: സം​​സ്ഥാ​​ന സീ​​നി​​യ​​ർ ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന് മു​​ള്ള​​ൻ​​കൊ​​ല്ലി സെ​​ന്‍റ് മേ​​രീ​​സ് ഫ്ല​​ഡ് ലി​​റ്റ് ഗ്രൗ​​ണ്ടി​​ൽ തു​​ട​​ക്ക​​മാ​​യി.

ആ​​ദ്യ​​ദി​​നം ന​​ട​​ന്ന പു​​രു​​ഷ വി​​ഭാ​​ഗം മ​​ത്സ​​ര​​ങ്ങ​​ളി​​ൽ കോ​​ഴി​​ക്കോ​​ട് ക​​ണ്ണൂ​​രി​​നെ​​യും(73-60) തൃ​​ശൂ​​ർ-​​മ​​ല​​പ്പു​​റ​​ത്തെ​​യും(71-20) ഇ​​ടു​​ക്കി കാ​​സ​​ർ​​ഗോ​​ഡി​​നെ​​യും(52-43) പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. വ​​നി​​ത​​ക​​ളു​​ടെ മ​​ത്സ​​ര​​ത്തി​​ൽ ആ​​തി​​ഥേ​​യ​​രാ​​യ വ​​യ​​നാ​​ടി​​നെ മ​​ല​​പ്പു​​റം പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി(13-38). എ​​റ​​ണാ​​കു​​ളം കാ​​സ​​ർ​​ഗോ​​ഡി​​നെ​​യും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി(25-16). രാ​​വി​​ലെ ആ​​റി​​നും തു​​ട​​ർ​​ന്ന് വൈ​​കി​​ട്ട് മൂ​​ന്നു മു​​ത​​ലു​​മാ​​ണ് മ​​ത്സ​​ര​​ങ്ങ​​ൾ ന​​ട​​ക്കു​​ന്ന​​ത്. പു​​ൽ​​പ്പ​​ള്ളി പ​​ഴ​​ശി​​രാ​​ജ കോ​​ള​​ജ് ഗ്രൗ​​ണ്ടി​​ലും മ​​ത്സ​​ര​​ങ്ങ​​ൾ ന​​ട​​ക്കും. ലീ​​ഗ് മ​​ത്സ​​ര​​ങ്ങ​​ളാ​​ണ് ഇ​​ന്നും നാ​​ളെ​​യു​​മാ​​യി ന​​ട​​ക്കു​​ക.


പ​​ന​​മ​​രം ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ടി.​​എ​​സ്. ദി​​ലീ​​പ്കു​​മാ​​ർ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​ന വി​​കാ​​രി ഫാ. ​​ചാ​​ണ്ടി പു​​ന​​ക്കാ​​ട്ട് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം വ​​ർ​​ഗീ​​സ് മു​​രി​​യ​​ൻ​​കാ​​വി​​ൽ, ഗ്രാ​​മ​​പഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ശി​​വ​​രാ​​മ​​ൻ പാ​​റ​​ക്കു​​ഴി, ഷി​​നു ക​​ച്ചി​​റ​​യി​​ൽ, എ.​​കെ. മാ​​ത്യു, സ​​ന്തോ​​ഷ് ക​​ടു​​പ്പി​​ൽ, മേ​​ഴ്സി ബെ​​ന്നി, തോ​​മ​​സ് പാ​​ഴൂ​​ക്കാ​​ല, ജി​​ൽ​​സ് ക​​ടു​​പ്പി​​ൽ, ശി​​വാ​​ന​​ന്ദ​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.