പാ​ല​ക്കാ​ടും കൊ​ല്ല​വും ക്വാ​ർ​ട്ട​ർ ഉ​റ​പ്പി​ച്ചു
Wednesday, November 22, 2017 1:50 PM IST
മു​​ള്ള​​ൻ​​കൊ​​ല്ലി: സം​​സ്ഥാ​​ന സീ​​നി​​യ​​ർ ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ൽ പാ​​ല​​ക്കാ​​ടും കൊ​​ല്ല​​വും ക്വാ​​ർ​​ട്ട​​ർ ഉ​​റ​​പ്പി​​ച്ചു. ആ​​ല​​പ്പു​​ഴ​​യെ​​യും (66-37), വ​​യ​​നാ​​ടി​​നെ​​യും (69-38) പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് പാ​​ല​​ക്കാ​​ട് ക്വാ​​ർ​​ട്ട​​റി​​ൽ ക​​ട​​ന്ന​​ത്. ഗ്രൂ​​പ്പ് സി ​​യി​​ലെ മൂ​​ന്ന് ടീ​​മു​​ക​​ളെ​​ക്കാ​​ൾ പോ​​യി​​ന്‍റ് നി​​ല​​യി​​ൽ വ​​ള​​രെ മു​​ന്നി​​ലാ​​ണ് കൊ​​ല്ലം.

ഇ​​ന്ന​​ലെ ന​​ട​​ന്ന മ​​റ്റ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ എ​​റ​​ണാ​​കു​​ളം മ​​ല​​പ്പു​​റ​​ത്തെ​​യും (57-27) തി​​രു​​വ​​ന​​ന്ത​​പു​​രം കോ​​ട്ട​​യ​​ത്തെ​​യും (54-51) ഇ​​ടു​​ക്കി കാ​​സ​​ർ​​ഗോ​​ഡി​​നെ​​യും (52-43) കോ​​ട്ട​​യം ക​​ണ്ണൂ​​രി​​നെ​​യും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ പ​​ത്ത​​നം​​തി​​ട്ട കാ​​സ​​ർ​​ഗോ​​ഡി​​നെ​​യും (52-17) പാ​​ല​​ക്കാ​​ട് കോ​​ഴി​​ക്കോ​​ടി​​നെ​​യും (65-54) തൃ​​ശൂ​​ർ ക​​ണ്ണൂ​​രി​​നെ​​യും (44-30) കോ​​ട്ട​​യം കൊ​​ല്ല​​ത്തെ​​യും (67-54) പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.