സ​​​ന്തോ​​​ഷ് ട്രോ​​​ഫി ടീ​​​ം തെരഞ്ഞെടുപ്പ്: മത്സരങ്ങൾ ഇ​​​ന്നു മു​​​ത​​​ൽ
Friday, November 24, 2017 2:05 PM IST
തൃ​​​ശൂ​​​ർ: സം​​​സ്ഥാ​​​ന സീ​​​നി​​​യ​​​ർ ഫു​​​ട്ബോ​​​ൾ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പ് മ​​​ത്സ​​​ര​​​ങ്ങ​​​ൾ ഇ​​​ന്നു​​​മു​​​ത​​​ൽ ഡി​​​സം​​​ബ​​​ർ ഒ​​​ന്നു​​​വ​​​രെ തൃ​​​ശൂ​​​ർ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ആ​​​രം​​​ഭി​​​ക്കും. 14 ജി​​​ല്ലാ ടീ​​​മു​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കും. ഇ​​​ന്നു രാ​​​വി​​​ലെ 6.45ന് ​​​ന​​​ട​​​ക്കു​​​ന്ന ആ​​​ദ്യ മ​​​ത്സ​​​ര​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ആ​​​ല​​​പ്പു​​​ഴ​​​യെ നേ​​​രി​​​ടും. സ​​​ന്തോ​​​ഷ് ട്രോ​​​ഫി​​​ക്കു വേ​​​ണ്ടി​​​യു​​​ള്ള കേ​​​ര​​​ള ടീ​​​മി​​​നെ ഈ ​​​ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ നി​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.