ഐ ലീഗ് ഇന്നു മുതല്‍
Friday, November 24, 2017 2:05 PM IST
ച​ണ്ഡി​ഗ​ഡ്: ഈ ​സീ​സ​ണി​ലെ ഐ ​ലീ​ഗ് ഫു​ട്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ന് ഇ​ന്നു തു​ട​ക്കം. ഉ​ദ്ഘാ​ട​ന​മ​ത്സ​ര​ത്തി​ല്‍ മി​ന​ര്‍വ പ​ഞ്ചാ​ബ്, ക​രു​ത്ത​രാ​യ മോ​ഹ​ന്‍ബ​ഗാ​നെ നേ​രി​ടും. 10 ടീ​മു​ക​ളാ​ണ് ഈ ​സീ​സ​ണി​ല്‍മാ​റ്റു​ര​യ്ക്കു​ന്ന​ത്. കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് ഗോ​കു​ലം കേ​ര​ള എ​ഫ്‌​സി മ​ത്സ​രി​ക്കും. ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗും ഐ ​ലീ​ഗും ഒ​രു​പോ​ലെ വ​രു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​സീ​സ​ണു​ണ്ട്. ലു​ധി​യാ​ന​യി​ലെ ഗു​രു​നാ​നാ​ക് സ്റ്റേ​ഡി​യ​ത്തി​ല്‍ വൈ​കു​ന്നേ​രം 5.30 മു​ത​ലാ​ണ് പോ​രാ​ട്ടം. ഈ ​ലീ​ഗി​ന്‍റെ 11-ാം പ​തി​പ്പാ​ണ് ഇ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.