സി​ന്ധു സെ​മി​യി​ല്‍
സി​ന്ധു സെ​മി​യി​ല്‍
Friday, November 24, 2017 2:05 PM IST
ഹോ​ങ്കോം​ഗ്: സി​ന്ധു വി​ജ​യ​ക്കു​തി​പ്പ് തു​ട​രു​ന്നു. ഹോ​ങ്കോം​ഗ് ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍ സൂ​പ്പ​ര്‍ സീ​രീ​സി​ല്‍ ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു സെ​മി​യി​ല്‍ ക​ട​ന്നു.

ജ​പ്പാ​ന്‍റെ അ​കാ​നെ യാ​മ​ഗു​ച്ചി​യെ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ള്‍ക്കു ത​ക​ര്‍ത്താ​ണ് സി​ന്ധു സെ​മി​യി​ലെ​ത്തി​യ​ത്. സ്‌​കോ​ര്‍ 21-12, 21-19. ആ​റു മ​ത്സ​ര​ങ്ങ​ളി​ല്‍ ഇ​തു നാ​ലാം ത​വ​ണ​യാ​ണ് ഈ ​ജാ​പ്പ​നീ​സ് താ​ര​ത്തി​നെ​തി​രേ സി​ന്ധു വി​ജ​യി​ക്കു​ന്ന​ത്. കേ​വ​ലം 37 മി​നി​റ്റി​നു​ള്ളി​ല്‍ സി​ന്ധു അ​ഞ്ചാം സീ​ഡാ​യ യാ​മ​ഗു​ച്ചി​യെ മ​റി​ക​ട​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.