വ​യ​നാ​ട്, എ​റ​ണാ​കു​ളം ജ​യിച്ചു
വ​യ​നാ​ട്, എ​റ​ണാ​കു​ളം ജ​യിച്ചു
Tuesday, December 5, 2017 2:11 PM IST
സു​​​ൽ​​​ത്താ​​​ൻ ബ​​​ത്തേ​​​രി: സം​​​സ്ഥാ​​​ന സീ​​​നി​​​യ​​​ർ പു​​​രു​​​ഷ-​​​വ​​​നി​​​ത വോ​​​ളി​​​ബോ​​​ൾ ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​ന്‍റെ മൂ​​​ന്നാം ദി​​​വ​​​സം ന​​​ട​​​ന്ന ലീ​​​ഗ് റൗ​​​ണ്ട് മ​​​ത്സ​​​ര​​​ത്തി​​​ൽ പു​​​രു​​​ഷ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ എ​​​റ​​​ണാ​​​കു​​​ള​​​വും വ​​​യ​​​നാ​​​ടും വി​​​ജ​​​യി​​​ച്ചു. അ​​​ഞ്ച് സെ​​​റ്റ് നീ​​​ണ്ടു നി​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​ലാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം കോ​​​ട്ട​​​യ​​​ത്തെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

ആ​​​ദ്യ​​​ത്തെ ര​​​ണ്ട് സെ​​​റ്റു​​​ക​​​ൾ കോ​​​ട്ട​​​യം പി​​​ടി​​​ച്ചെ​​​ടു​​​ത്തെ​​​ങ്കി​​​ലും തു​​​ട​​​ർ​​​ന്നു​​​ള്ള മൂ​​​ന്ന് സെ​​​റ്റു​​​ക​​​ൾ തു​​​ട​​​ർ​​​ച്ച​​​യാ​​​യി നേ​​​ടി​​​ക്കൊ​​​ണ്ടാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം വി​​​ജ​​​യം കൈ​​​പ്പി​​​ടി​​​യി​​​ലൊ​​​തു​​​ക്കി​​​യ​​​ത്. സ്കോ​​​ർ: 23 - 25, 16 -25, 25 - 14, 25 - 14, 25 - 10. മ​​​റ്റൊ​​​രു മ​​​ത്സ​​​ര​​​ത്തി​​​ൽ വ​​​യ​​​നാ​​​ട് മ​​​ല​​​പ്പു​​​റ​​​ത്തെ നേ​​​രി​​​ട്ടു​​​ള്ള സെ​​​റ്റു​​​ക​​​ൾ​​​ക്ക് പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി. സ്കോ​​​ർ: 25 -19, 25 -16, 25 -23. വ​​​നി​​​താ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ക​​​ണ്ണൂ​​​ർ തൃ​​​ശൂ​​​രി​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി. സ്കോ​​​ർ: 25 -20, 25 -13, 25-16. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​വും ആ​​​ല​​​പ്പു​​​ഴ​​​യും ത​​​മ്മി​​​ൽ ന​​​ട​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​ജ​​​യി​​​ച്ചു. സ്കോ​​​ർ: 25-11, 25-19, 25-10.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.