ജൂ​ണി​യ​ർ ഗുസ്തി ചാ​മ്പ്യ​ൻ​ഷി​പ് നാ​ളെ തു​ട​ങ്ങും
Wednesday, December 6, 2017 2:28 PM IST
തൃ​​​ശൂ​​​ർ: സം​​​സ്ഥാ​​​ന ജൂ​​​ണി​​​യ​​​ർ ആ​​ൺ-​​പെ​​ൺ ഗു​​സ്തി ചാ​​മ്പ്യ​​ൻ​​​ഷി​​​പ്പി​​​നു നാ​​​ളെ തൃ​​​ശൂ​​​ർ വി.​​​കെ.​​എ​​​ൻ. മേ​​​നോ​​​ൻ ഇ​​​ൻ​​​ഡോ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ തു​​​ട​​​ക്ക​​​മാ​​​കും. വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള നാ​​നൂ​​റോ​​​ളം താ​​​ര​​​ങ്ങ​​​ൾ പ​​​ങ്കെ​​​ടു​​​ക്കും. ജി​​​ല്ലാ റ​​​സി​​ലിം​​​ഗ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്ന ചാ​​​മ്പ്യ​​ൻ​​​ഷി​​​പ്പി​​​ൽ താ​​​ര​​​ങ്ങ​​​ൾ​​​ക്കും ഒ​​​ഫീ​​​ഷ​​​ൽ​​​സി​​​നു​​​മു​​​ള്ള ഭ​​​ക്ഷ​​​ണ​​​വും താ​​​മ​​​സ​​​വും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ദേ​​​ശീ​​​യ ജൂ​​​ണി​​​യ​​​ർ ചാ​​​മ്പ്യ​​ൻ​​​ഷി​​​പ്പി​​​ലേ​​​ക്കു​​​ള്ള പു​​​രു​​​ഷ​​​ന്മാ​​​രു​​​ടെ ഫ്രീ​​​സ്റ്റൈ​​​ൽ, ഗ്രീ​​​ക്കോ റോ​​​മ​​​ൻ, വ​​​നി​​​ത​​​ക​​​ളു​​​ടെ ഫ്രീ​​​സ്റ്റൈ​​​ൽ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള കേ​​​ര​​​ള ടീ​​​മി​​​നെ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.