ജൂണിയർ ഗു​സ്തി: കോ​ട്ടയം മുന്നേറുന്നു
Friday, December 8, 2017 2:03 PM IST
തൃ​​​ശൂ​​​ർ: സം​​​സ്ഥാ​​​ന ജൂ​​​ണി​​​യ​​​ർ ഗു​​​സ്തി ചാ​​​മ്പ്യ​​ൻ​​​ഷി​​​പ്പി​​​ൽ പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ ഫ്രീ​​​സ്റ്റൈ​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ൽ കോ​​​ട്ട​​​യം ജി​​​ല്ല മു​​​ന്നി​​​ൽ. ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യാ​​​ണു ര​​​ണ്ടാം സ്ഥാ​​​ന​​​ത്ത്.

ഗ്രീ​​​ക്കോ റോ​​​മ​​​ൻ മ​​​ത്സ​​​ര​​​ങ്ങ​​​ളും ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ ഫ്രീ​​​സ്റ്റൈ​​​ൽ വി​​​ഭാ​​​ഗം ഫൈ​​​ന​​​ലു​​​ക​​​ളും ദേ​​​ശീ​​​യ ചാ​​​മ്പ്യ​​ൻ​​​ഷി​​​പ്പി​​​​ലേ​​​ക്കു​​​ള്ള കേ​​​ര​​​ള ടീം ​​​തെ​​ര​​​ഞ്ഞെ​​​ടു​​​പ്പും ഇ​​​ന്നു വി​​​കെ​​​എ​​​ൻ മേ​​​നോ​​​ൻ ഇ​​​ൻ​​​ഡോ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കും. വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള നാ​​നൂ​​റോ​​​ളം താ​​​ര​​​ങ്ങ​​​ൾ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്. സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം വൈ​​​കു​​ന്നേ​​രം അ​​​ഞ്ചി​​​നു സി.​​​എ​​​ൻ. ജ​​​യ​​​ദേ​​​വ​​​ൻ എം​​​പി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.