സം​​​സ്ഥാ​​​ന സീ​​​നി​​​യ​​​ർ വോ​​​ളി​​​ബോ​​​ൾ ചാ​​​മ്പ്യ​​ൻ​​​ഷി​​​പ്പ്: എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം ഫൈ​ന​ലി​ൽ
സം​​​സ്ഥാ​​​ന സീ​​​നി​​​യ​​​ർ വോ​​​ളി​​​ബോ​​​ൾ ചാ​​​മ്പ്യ​​ൻ​​​ഷി​​​പ്പ്: എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം  ഫൈ​ന​ലി​ൽ
Friday, December 8, 2017 2:03 PM IST
സു​​​ൽ​​​ത്താ​​​ൻ ബ​​​ത്തേ​​​രി: സം​​​സ്ഥാ​​​ന സീ​​​നി​​​യ​​​ർ വോ​​​ളി​​​ബോ​​​ൾ ചാ​​​മ്പ്യ​​ൻ​​​ഷി​​​പ്പി​​​ന്‍റെ പു​​​രു​​​ഷ വി​​​ഭാ​​​ഗ​​​ത്തി​​​ൽ എ​​​റ​​​ണാ​​​കു​​​ള​​​വും വ​​​നി​​​താ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​വും ഫൈ​​​ന​​​ലി​​​ൽ പ്ര​​​വേ​​​ശി​​​ച്ചു.

വ​​​യ​​​നാ​​​ടി​​​നെ 25-16, 25-16, 25-18​നു ​​പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം ഫൈ​​​ന​​​ലി​​​ൽ ക​​​ട​​​ന്ന​​​ത്. വ​​​നി​​​താ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ പ​​​ത്ത​​​നം​​​തി​​​ട്ട​​​യെ നേ​​​രി​​​ട്ടു​​​ള്ള സെ​​​റ്റു​​​ക​​​ൾ​​​ക്ക് കീ​​​ഴ​​​ട​​​ക്കി​​​യാ​​​ണ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഫൈ​​​ന​​​ലി​​​ൽ ക​​​ട​​​ന്ന​​​ത്. സ്കോ​​​ർ: 25-16, 25-22, 25-19. പോ​​​ലീ​​​സ്, കെ​​​എ​​​സ്ഇ​​​ബി താ​​​ര​​​ങ്ങ​​​ളു​​​മാ​​​യി ഇ​​​റ​​​ങ്ങി​​​യ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തി​​​നു മു​​​ന്നി​​​ൽ പ​​​ത്ത​​​നം​​​തി​​​ട്ട​​​യ്ക്ക് പി​​​ടി​​​ച്ചു​​​നി​​​ൽ​​​ക്കാ​​​നാ​​​യി​​​ല്ല. ഇ​​​ന്നു ന​​​ട​​​ക്കു​​​ന്ന പു​​​രു​​​ഷ വി​​​ഭാ​​​ഗം ര​​​ണ്ടാം സെ​​​മി​​​യി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഇ​​​ടു​​​ക്കി​​​യെ നേ​​രി​​ടും. വ​​​നി​​​താ​​​വി​​​ഭാ​​​ഗം ര​​​ണ്ടാം സെ​​​മി​​​യി​​​ൽ കോ​​​ട്ട​​​യ​​​ത്തി​​​ന് ആ​​​ല​​​പ്പു​​​ഴ​​​യാ​​​ണ് എ​​​തി​​​രാ​​​ളി​​​ക​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.