ഒ​ഡീ​ഷ​യ്ക്കു കി​രീ​ടം
Tuesday, December 12, 2017 1:21 PM IST
കൊ​ച്ചി: പ​തി​നേ​ഴാ​മ​ത് ഓ​ള്‍ ഇ​ന്ത്യ ബി​എ​സ്എ​ന്‍എ​ല്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഒ​ഡീ​ഷ​യ്ക്കു കി​രീ​ടം. ത​മി​ഴ്‌​നാ​ടി​നെ 78-69 എ​ന്ന സ്‌​കോ​റി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഒ​ഡീ​ഷ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. അ​തേ​സ​മ​യം, കേ​ര​ളം തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യും വെ​ങ്ക​ലം നേ​ടി. 88-69 എ​ന്ന സ്‌​കോ​റി​നു ഛത്തി​സ്ഗ​ഡി​നെ​യാ​ണ് കേ​ര​ളം പ​രാ​ജ​യ​പ്പെ​ടു​​ത്തി​യ​ത്. കേ​ര​ള​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തിയാ​യി​രു​ന്നു ത​മി​ഴ്‌​നാ​ട് ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ന് അ​ര്‍ഹ​ത നേ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.