ബേ​സി​ല്‍ സ​ന്തോ​ഷ​ത്തി​ല്‍
Tuesday, December 12, 2017 1:21 PM IST
കോ​ട്ട​യം: ജ​നു​വ​രി​യി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ ന​ട​ക്കു​ന്ന ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്കു മു​ന്നോ​ടി​യാ​യി ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ ബൗ​ളിം​ഗ് പ​രി​ശീ​ല​ന​ത്തി​ന് ബി​സി​സി​ഐ ത​ന്നെ​യും അ​യ​ച്ച സ​ന്തോ​ഷ​ത്തി​ലാ​ണ് മ​ല​യാ​ളി പേ​സ​ര്‍ ബേ​സി​ല്‍ ത​മ്പി. കൊച്ചിയിൽ തിരിച്ചെത്തിയ ബേസിലിന് ആവേശോജ്വല സ്വീകരണമാണ് ആരാധകർ നല്കിയത്.