കാ​ലി​ക്ക​ട്ട് - എം​ജി ഫൈ​ന​ല്‍
Thursday, December 14, 2017 1:49 PM IST
കൊ​ല്ലം: കെ. ​ത​ങ്ക​പ്പ​ന്‍ മെ​മ്മോ​റി​യ​ല്‍ ദ​ക്ഷി​ണേ​ന്ത്യ വ​നി​താ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ടൂ​ര്‍ണ​മെ​ന്‍റി​ല്‍ കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി, മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍വ​ക​ലാ​ശാ​ല​യെ നേ​രി​ടും. ക​ണ്ണൂ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യെ 57-46ന് ​കാ​ലി​ക്ക​ട്ട് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ വി​എ​ടി സേ​ല​ത്തെ എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി 45-21നു ​തോ​ല്പി​ച്ച് ഫൈ​ന​ലി​ലെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.