കേ​ര​ള​ത്തി​ന് ലീ​ഡ്
Friday, December 15, 2017 1:31 PM IST
പ​നാ​ജി: വി​ജ​യ് മ​ര്‍ച്ച​ന്‍റ് ട്രോ​ഫി​ക്കു വേ​ണ്ടി​യു​ള്ള അ​ണ്ട​ര്‍ 16 ക്രി​ക്ക​റ്റ് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ കേ​ര​ള​ത്തി​ന് ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​ല്‍ കൂ​റ്റ​ന്‍ ലീ​ഡ്. ആ​ദ്യം ബാ​റ്റ് ചെ​യ്ത കേ​ര​ളം ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 448 റ​ണ്‍സി​നു ഡി​ക്ല​യ​ര്‍ ചെ​യ്തു.

കേ​ര​ള​ത്തി​നു വേ​ണ്ടി ആ​ല്‍ബി​ന്‍ ബി​നു 121 റ​ണ്‍സ് നേ​ടി. ഒ​മ​ര്‍ അ​ബൂ​ബ​ക്ക​ര്‍ (82), വ​രു​ണ്‍ നാ​യ​നാ​ര്‍ (86), അ​ക്ഷ​യ് (53) എ​ന്നി​വ​ര്‍ അ​ര്‍ധ​സെ​ഞ്ചു​റി നേ​ടി. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഗോ​വ 130 റ​ണ്‍സി​നു പു​റ​ത്താ​യി. കേ​ര​ള​ത്തി​നാ​യി ജ​സീ​ര്‍ അ​ഞ്ചു വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി. ഫോ​ളോ ഓ​ണ്‍ ചെ​യ്ത ഗോ​വ ര​ണ്ടാം ദി​നം ക​ളി നി​ര്‍ത്തു​മ്പോ​ള്‍ ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 17 റ​ണ്‍സെ​ടു​ത്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.