മുറെ​യും പി​ൻ​വാ​ങ്ങി
Wednesday, January 3, 2018 1:06 AM IST
ബ്രി​സ്ബെ​യ്ൻ: റാ​ഫേ​ൽ ന​ദാ​ൽ, ഗ​ബ്രി​നെ മു​ഗു​രു​സ എ​ന്നി​വ​ർ​ക്കു പി​ന്നാ​ലെ ആ​ൻ​ഡി മുറെ​യും ബ്രി​സ്ബെ​ൻ ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ൽ​നി​ന്ന് പി​ന്മാ​റി. മു​പ്പ​തു​കാ​ര​നാ​യ ബ്രി​ട്ടീ​ഷ് താ​രം ക​ഴി​ഞ്ഞ ജൂ​ലൈ മു​ത​ൽ ക​ള​ത്തി​നു പു​റ​ത്താ​ണ്.

അ​ടി​ക്ക​ടി ഉ​ണ്ടാ​കു​ന്ന പ​രി​ക്കു​ക​ളാ​ണ് മുറെ​യ്ക്ക് തി​രി​ച്ച​ടി​യാ​കു​ന്ന​ത്. 15നു തു​ട​ങ്ങു​ന്ന ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ൽ താ​രം ക​ളി​ക്കു​മോ​യെ​ന്ന കാ​ര്യ​വും ഇ​തോ​ടെ സം​ശ​യ​ത്തി​ലാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.