ഇ​ന്ത്യ​ൻ സ്പീ​ഡ് സ്റ്റാ​ർ സീ​സ​ണ്‍-​മൂ​ന്ന് അ​ത്‌ല​റ്റി​ക് ട്ര​യ​ൽ​സ് ആ​റി​ന്
Thursday, January 4, 2018 12:06 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2020, 2024 ഒ​​​ളി​​​ന്പി​​​ക്സി​​​നു​​​വേ​​​ണ്ടി കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ളെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നാ​​​യി ഗ്യാ​​​സ് അ​​​ഥോ​​​റി​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ(​​​ഗെ​​​യി​​​ൽ)​​​യും നാ​​​ഷ​​​ണ​​​ൽ യു​​​വ കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് സൊ​​​സൈ​​​റ്റി​​​യും ചേ​​​ർ​​​ന്ന് ന​​​ട​​​ത്തു​​​ന്ന ഇ​​​ന്ത്യ​​​ൻ സ്പീ​​​ഡ് സ്റ്റാ​​​ർ സീ​​​സ​​​ണ്‍-​​​മൂ​​​ന്ന് അ​​​ത്‌​​​ല​​​റ്റി​​​ക് ട്ര​​​യ​​​ൽ​​​സ് ആ​​​റി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കും.


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ഖ​​​ല​​​യി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പാ​​​ണി​​​ത്. 11 വ​​​യ​​​സു മു​​​ത​​​ൽ 17 വ​​​യ​​​സു വ​​​രെ​​​യു​​​ള്ള ആ​​​ണ്‍​കു​​​ട്ടി​​​ക​​​ൾ​​​ക്കും പെ​​​ണ്‍​കു​​​ട്ടി​​​ക​​​ൾ​​​ക്കും പ​​​ങ്കെ​​​ടു​​​ക്കാം. 100, 200, 400 മീ​​​റ്റ​​​ർ സ്പ്രി​​​ന്‍റ് ഇ​​​ന​​​ങ്ങ​​​ളി​​​ലാ​​​ണ് മ​​​ത്സ​​​രം. ര​​​ജി​​​സ്ട്രേ​​​ഷ​​​ന്: 9526046456.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.