എ​ഫ്രേം​സ് ട്രോ​ഫി ബാ​സ്കറ്റിൽ ആ​ദ്യ ജ​യം ആതിഥേയർക്ക്
എ​ഫ്രേം​സ് ട്രോ​ഫി ബാ​സ്കറ്റിൽ  ആ​ദ്യ ജ​യം ആതിഥേയർക്ക്
Saturday, January 13, 2018 12:14 AM IST
മാ​​​​ന്നാ​​​​നം: പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ത് എ​​​​ഫ്രേം​​​​സ് ട്രോ​​​​ഫി ഓ​​​​ൾ കേ​​​​ര​​​​ള ഇ​​​​ന്‍റ​​​​ർ സ്കൂ​​​​ൾ ബാ​​​​സ്ക​​​​റ്റ് ബോ​​​​ൾ ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റ് ആ​​​​രം​​​​ഭി​​​​ച്ചു. ആ​​​​ദ്യ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ മാ​​​​ന്നാ​​​​നം സെ​​​​ന്‍റ് എ​​​​ഫ്രേം​​​​സ് ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ൾ കോ​​​​ട്ട​​​​യം ലൂ​​​​ർ​​​​ദ് പ​​​​ബ്ലി​​​​ക് സ്കൂ​​​​ളി​​​​നെ തോ​​​​ൽ​​​​പ്പി​​​​ച്ചു. സ്കോ​​​​ർ: 55-14. ര​​​​ണ്ടാ​​​​മ​​​​ത്തെ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ പു​​​​ളി​​​​ങ്കു​​​​ന്ന് സെ​​​​ന്‍റ് ജോ​​​​സ​​​​ഫ്സ് സ്കൂ​​​​ൾ സെ​​​​ന്‍റ് എ​​​​ഫ്രേം​​​​സ് ബി ​​​​ടീ​​​​മി​​​​നെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി. സ്കോ​​​​ർ: 60-56.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.