എ​ഫ്രേം​സ് ട്രോ​ഫി ബാ​സ്ക​റ്റ്: ഫൈ​ന​ൽ ഇ​ന്ന്
Sunday, January 14, 2018 12:00 AM IST
മാ​​ന്നാ​​നം: എ​​ഫ്രേം​​സ് ട്രോ​​ഫി​​ക്കു വേ​​ണ്ടി ന​​ട​​ക്കു​​ന്ന പ​​തി​​നാ​​ലാ​​മ​​ത് ഓ​​ൾ കേ​​ര​​ള ഇ​​ന്‍റ​​ർ സ്കൂ​​ൾ ബാ​​സ്ക​​റ്റ് ബോ​​ൾ ടൂ​​ർ​​ണ​​മെ​​ന്‍റി​​ന്‍റെ സെ​​മി​​ഫൈ​​ന​​ൽ, ഫൈ​​ന​​ൽ മ​​ത്സ​​ര​​ങ്ങ​​ൾ ഇ​​ന്നു ന​​ട​​ക്കും. പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗം സെ​​മി​​ഫൈ​​ന​​ലി​​ൽ ലി​​റ്റി​​ൽ ഫ്ല​​വ​​ർ കൊ​​ര​​ട്ടി, മൗ​​ണ്ട് കാ​​ർ​​മ​​ൽ കോ​​ട്ട​​യ​​ത്തെ​​യും സെ​​ന്‍റ് ജോ​​സ​​ഫ്സ് ആ​​ല​​പ്പു​​ഴ, സെ​​ന്‍റ് ഗൊ​​രേ​​ത്തി തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ​​യും നേ​​രി​​ടും. ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ സെ​​ന്‍റ് എ​​ഫ്രേം​​സ് മാ​​ന്നാ​​നം, ഗി​​രി​​ദീ​​പം വ​​ട​​വാ​​തൂ​​രു​​മാ​​യും സെ​​ന്‍റ് ജോ​​സ​​ഫ്സ് പു​​ളി​​ങ്കു​​ന്ന്, ഷാ​​ന്താ​​ൾ ജ്യോ​​തി മു​​ട്ട​​വു​​മാ​​യും ഏ​​റ്റു​​മു​​ട്ടും. മ​​ത്സ​​ര​​ങ്ങ​​ളി​​ലെ വി​​ജ​​യി​​ക​​ൾ വൈ​​കു​​ന്നേ​​രം ഫൈ​​ന​​ലി​​ൽ മ​​ത്സ​​രി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.