ഐലീഗ്: ബ​ഗാ​നു ജ​യം
ഐലീഗ്: ബ​ഗാ​നു ജ​യം
Monday, January 22, 2018 12:43 AM IST
കോ​ൽ​ക്ക​ത്ത: ഇ​ന്ത്യ​ൻ ഫു​ട്ബോ​ളി​ലെ വാ​ശി​യേ​റി​യ പോ​രാ​ട്ടം പി​റ​ക്കു​ന്ന കോ​ൽ​ക്ക​ത്ത ഡെ​ർ​ബി​യി​ൽ മോ​ഹ​ൻ​ബ​ഗാ​നു ജ​യം. ബ​ഗാ​ൻ മ​റു​പ​ടി​യി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​ന് ഈ​സ്റ്റ് ബം​ഗാ​ളി​നെ ത​ക​ർ​ത്തു. സോ​ൾ​ട്ട് ലേ​ക് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന​ത മ​ത്സ​ര​ത്തി​ൽ അ​സി​യ​ർ ഡി​കെ​യു​ടെ ഇ​ര​ട്ട ഗോ​ളാ​ണ് ബ​ഗാ​നു ജ​യ​മൊ​രു​ക്കി​യ​ത്.

പ​രി​ക്കി​നെ​ത്തു​ട​ർ​ന്ന് സോ​ണി നോ​ർ​ദ ഇ​ല്ലാ​തെ​യാ​ണ് ബ​ഗാ​ൻ ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. നോ​ർ​ദെ​യു​ടെ കു​റ​വ് ഡി​കെ നി​ക​ത്തി. 55-ാം സെ​ക്ക​ൻ​ഡി​ൽ ഗോ​ൾ​ പി​റ​ന്നു. 35-ാം മി​നി​റ്റി​ൽ ര​ണ്ടാം ഗോ​ളും നേ​ടി ഡി​കെ ആ​ദ്യ പ​കു​തി ബ​ഗാ​ന്‍റേ​താ​ക്കി. ജ​യ​ത്തോ​ടെ പോ​യി​ന്‍റ് നി​ല​യി​ൽ ബ​ഗാ​ൻ 16 പോ​യി​ന്‍റു​മാ​യി നാ​ലാം സ്ഥാ​ന​ത്തെ​ത്തി. 19 പോ​യി​ന്‍റു​ള്ള ഈ​സ്റ്റ് ബം​ഗാ​ൾ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.