ഹോക്കി ഫൈനൽ: ഇ​ന്ത്യ തോ​റ്റു
ഹോക്കി ഫൈനൽ: ഇ​ന്ത്യ തോ​റ്റു
Monday, January 22, 2018 12:43 AM IST
ടൗ​രം​ഗ (ന്യൂ​സി​ല​ൻ​ഡ്): ന്യൂ​സി​ല​ൻ​ഡി​ൽ ന​ട​ക്കു​ന്ന ആ​ദ്യ പാ​ദ ച​തു​ർ​രാ​ഷ് ട്ര ​ഇ​ൻ​വി​റ്റേ​ഷ​ണ​ൽ ഹോ​ക്കി ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഫൈ​ന​ലി​ൽ ഇ​ന്ത്യ​ക്കു തോ​ൽ​വി.

ക​ലാ​ശ​പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ​യെ ബെ​ൽ​ജി​യം 2-1ന് ​തോ​ൽ​പ്പി​ച്ചു. ബെ​ൽ​ജി​യ​ത്തി​നു​വേ​ണ്ടി ടോം ​ബൂ​ണ്‍ (4), സെ​ബാ​സ്റ്റ്യ​ൻ ഡോ​ക്കി​യ​ർ (36) എ​ന്നി​വ​രാ​ണ് ബെ​ൽ​ജി​യ​ത്തി​നു​വേ​ണ്ടി ല​ക്ഷ്യം ക​ണ്ട​ത്. മ​ന്ദീ​പ് സിം​ഗ് (19) ആ​ണ് ഇ​ന്ത്യ​യു​ടെ ഗോ​ളി​നു​ട​മ. 24ന് ​ന​ട​ക്കു​ന്ന ര​ണ്ടാം പാ​ദ ച​തു​ർ​രാ​ഷ് ട്ര ​ഇ​ൻ​വി​റ്റേ​ഷ​ണ​ൽ ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​രം ആ​തി​ഥേ​യ​രാ​യ ന്യൂ​സി​ല​ൻ​ഡി​നേ​തി​രേ​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.