ചര്‍ച്ചിലിനു ജയം
Tuesday, January 23, 2018 12:01 AM IST
മ​ഡ്ഗാ​വ്: ഐ ​ലീ​ഗി​ല്‍ ച​ര്‍ച്ചി​ല്‍ ബ്ര​ദേ​ഴ്‌​സി​നു ജ​യം. ച​ര്‍ച്ചി​ല്‍ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​ന് ഇ​ന്ത്യ​ന്‍ ആ​രോ​സി​നെ തോ​ല്‍പ്പി​ച്ചു. ച​ര്‍ച്ചി​ലി​ന്‍റെ ആ​ക്ര​മ​ണ​ത്തെ ചെ​റു​ത്തു​നി​ന്ന ആ​രോ​സ് അ​വ​സാ​ന മി​നി​റ്റു​കൡ​ലാ​ണ് ഗോ​ള്‍ വ​ഴ​ങ്ങി​യ​ത്. ദാ​വ്ദ സീ​സെ (88), ഇ​സ്രാ​ലി ഗു​രും​ഗ് (90+2) എ​ന്നി​വ​രാ​ണ് ച​ര്‍ച്ചി​നു​വേ​ണ്ടി ഗോ​ള്‍ നേ​ടി​യ​ത്.

ജ​യ​ത്തോ​ടെ 10 പോ​യി​ന്‍റു​മാ​യി ച​ര്‍ച്ചി​ല്‍ ഏ​ഴാം സ്ഥാ​ന​ത്തേ​ക്കു ക​യ​റി. ഇ​ത്ര​ത​ന്നെ പോ​യി​ന്‍റു​ള്ള ആ​രോ​സ് എ​ട്ടാ​മ​താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.