ബ​യേ​ണി​നു ജ​യം
Tuesday, January 23, 2018 12:01 AM IST
മ്യൂ​ണി​ക്ക്: ബ​യേ​ണ്‍ മ്യൂ​ണി​ക്ക് സ്‌​ട്രൈ​ക്ക​ര്‍ തോ​മ​സ് മ്യൂ​ള​ര്‍ ബു​ണ്ട​സ് ലീ​ഗ​യി​ല്‍ ഗോ​ളു​ക​ളു​ടെ സെ​ഞ്ചു​റി തി​ക​ച്ചു. മ്യൂ​ള​റു​ടെ ഇ​ര​ട്ടഗോ​ള്‍ മി​ക​വി​ല്‍ ബ​യേ​ണ്‍ 4-2ന് ​വെ​ര്‍ഡ​ര്‍ ബ്രെ​മ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. 41, 84 മി​നി​റ്റു​ക​ളി​ല്‍ മ്യൂ​ളറും 63, 76 മി​നി​റ്റു​ക​ളി​ല്‍ ലെ​വ​ന്‍ഡോ​വ്‌​സ്‌​കി​യും ഗോ​ള്‍ നേ​ടി.
16-ാം സ്ഥാ​ന​ത്തു​ള്ള ബ്രെ​മ​ന്‍ ബ​യേ​ണി​ന്‍റെ അ​ല​യ​ന്‍​സ് അ​രീ​ന​യി​ല്‍ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.


26-ാം മി​നി​റ്റി​ല്‍ ജെ​റോം ഗോ​ണ്‍​ഡ്രോ​ഫി​ലൂ​ടെ ബ്രെ​മ​ന്‍ മു​ന്നി​ലെ​ത്തി. 76-ാം മി​നി​റ്റി​ൽ‍ നി​ക്ലാ​സ് സു​ലെ​യു​ടെ സെ​ല്‍​ഫ് ഗോ​ള്‍ ബ്രെ​മ​നു സ​മ​നി​ല ന​ല്കി. എ​ന്നാ​ൽ, ​അ​വ​സാ​ന മി​നി​റ്റു​ക​ളി​ൽ മ്യൂ​ള​റും ലെ​വ​ൻ​ഡോ​ക്സി​യും വി​ജ​യം ഉ​റ​പ്പി​ച്ചു. 19 ക​ളി​യി​ല്‍ 47 പോ​യി​ന്‍റു​ള്ള ബ​യേ​ണാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.