ബം​ഗ്ലാ​ദേ​ശി​നു ജ​യം, ഫൈനലിൽ
ബം​ഗ്ലാ​ദേ​ശി​നു ജ​യം, ഫൈനലിൽ
Tuesday, January 23, 2018 9:57 PM IST
ധാ​​ക്ക: ബം​​ഗ്ലാ​​ദേ​​ശി​​ൽ ന​​ട​​ക്കു​​ന്ന ത്രി​​രാ​​ഷ്‌​ട്ര ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ സിം​​ബാ​​ബ്‌​വെ​​യ്ക്കെ​​തി​​രേ ബം​​ഗ്ലാ​​ദേ​​ശി​​ന് 91 റ​​ണ്‍​സി​​ന്‍റെ വി​​ജ​​യം. ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത ബം​​ഗ്ലാ​​ദേ​​ശ് 216 റ​​ണ്‍​സെ​​ടു​​ത്ത​​പ്പോ​​ൾ സിം​​ബാ​​ബ്‌​വെ​​യു​​ടെ മ​​റു​​പ​​ടി 125 റ​​ണ്‍​സി​​ലൊ​​തു​​ങ്ങി. ​ത​​മിം ഇ​​ഖ്ബാ​​ൽ (76), ഷ​​ക്കീ​​ബ് അ​​ൽ ഹ​​സ​​ൻ (51) എ​​ന്നി​​വ​​രു​​ടെ അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യാ​​ണ് ബം​​ഗ്ലാ​​ദേ​​ശ് ഇ​​ന്നിം​​ഗ്സി​​നു ക​​രു​​ത്താ​​യ​​ത്.

32 റ​​ണ്‍​സ് വ​​ഴ​​ങ്ങി നാ​​ലു വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ സിം​​ബാ​​ബ്‌​വെ നാ​​യ​​ക​​ൻ ഗ്രെ​​യിം ക്രീ​​മ​​റി​​ന്‍റെ ബൗ​​ളിം​​ഗാ​​ണ് ബം​​ഗ്ലാ​​ദേ​​ശി​​നെ വ​​ൻ സ്കോ​​ർ നേ​​ടു​​ന്ന​​തി​​ൽ നി​​ന്നും ത​​ട​​ഞ്ഞ​​ത്. മ​​റു​​പ​​ടി ബാ​​റ്റിം​​ഗി​​ൽ സി​​ക്ക​​ന്ദ​​ർ റാ​​സ (39),ക്യാ​​പ്റ്റ​​ൻ ക്രീ​​മ​​ർ(23) എ​​ന്നി​​വ​​ർ മാ​​ത്ര​​മാ​​ണ് ഭേ​​ദ​​പ്പെ​​ട്ട പ്ര​​ക​​ട​​നം കാ​​ഴ്ച വ​​ച്ച​​ത്.​ ഷ​​ക്കീ​​ബ് മൂ​​ന്നു വി​​ക്ക​​റ്റ് വീ​​ഴ്ത്തി​യ​​പ്പോ​​ൾ മ​ഷ​റ​ഫി മൊ​​ർ​​ത്താ​​സ, സു​​ൻ​​സാ​​മു​​ൾ ഇ​​സ്ലാം, മു​​സ്താ​​ഫി​​സു​​ർ റ​​ഹ്മാ​​ൻ എ​​ന്നി​​വ​​ർ ര​​ണ്ടു വി​​ക്ക​​റ്റ് വീ​​തം വീ​​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.