ട്വ​​ന്‍റി-20; കിവീസിനു ജയം
Tuesday, February 13, 2018 11:50 PM IST
വെ​​ല്ലിം​​ഗ്ട​​ണ്‍: ത്രി​​രാ​​ഷ്‌ട്ര ​​ട്വ​​ന്‍റി-20​​യി​​ൽ ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രേ ന്യൂ​​സി​​ല​​ൻ​​ഡി​​ന് ജ​​യം. 12 റ​​ണ്‍​സി​​നാ​​ണ് കി​​വീ​​സ് വെ​​ന്നി​​ക്കൊ​​ടി പാ​​റി​​ച്ച​​ത്. സ്കോ​​ർ: ന്യൂ​​സി​​ല​​ൻ​​ഡ് 20 ഓ​​വ​​റി​​ൽ അ​​ഞ്ച് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 196. ഇം​​ഗ്ല​​ണ്ട് 20 ഓ​​വ​​റി​​ൽ ഒ​​ന്പ​​ത് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 184. ഇ​​തോ​​ടെ ന്യൂ​​സി​​ല​​ൻ​​ഡി​​ന് ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് ര​​ണ്ട് പോ​​യി​​ന്‍റാ​​യി.