ഖ​​ത്ത​​ർ ഓ​​പ്പ​​ണ്‍; ഷ​​റ​​പ്പോ​​വ ആ​​ദ്യ റൗ​​ണ്ടി​​ൽ പു​​റ​​ത്ത്
Tuesday, February 13, 2018 11:50 PM IST
ദോ​​ഹ: ഖ​​ത്ത​​ർ ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് ടൂ​​ർ​​ണ​​മെ​​ന്‍റി​​ന്‍റെ ആ​​ദ്യ റൗ​​ണ്ടി​​ൽ റ​​ഷ്യ​​ൻ താ​​രം മ​​രി​​യ ഷ​​റ​​പ്പോ​​വ പു​​റ​​ത്ത്. റൊ​​മാ​​നി​​യ​​ൻ താ​​രം മോ​​ണി​​ക നി​​കു​​ളെ​​സ്കു​​വാ​​ണ് മൂ​​ന്ന് സെ​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ ഷ​​റ​​പ്പോ​​വ​​യെ കീ​​ഴ​​ട​​ക്കി ര​​ണ്ടാം റൗ​​ണ്ടി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്. ലോ​​ക 92-ാം റാ​​ങ്കു​​കാ​​രി​​യാ​​യ മോ​​ണി​​ക്ക 4-6, 6-4, 6-3നാ​​ണ് വി​​ജ​​യ​​മാ​​ഘോ​​ഷി​​ച്ച​​ത്. മു​​ൻ ലോ​​ക ഒ​​ന്നാം ന​​ന്പ​​റാ​​യി​​രു​​ന്ന ഷ​​റ​​പ്പോ​​വ വൈ​​ൽ​​ഡ് കാ​​ർ​​ഡ് എ​​ൻ​​ട്രി​​യി​​ലൂ​​ടെ​​യാ​​ണ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​നെ​​ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.