ഷെ​​യ്ൻ വോ​​ണ്‍ രാ​​ജ​​സ്ഥാ​​ൻ ടീം ​​മെ​​ന്‍റർ
ഷെ​​യ്ൻ വോ​​ണ്‍ രാ​​ജ​​സ്ഥാ​​ൻ ടീം ​​മെ​​ന്‍റർ
Tuesday, February 13, 2018 11:50 PM IST
ജ​​യ്പു​​ർ: ഐ​​പി​​എ​​ൽ ടീ​​മാ​​യ രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സി​​ന്‍റെ മെ​​ന്‍റ​​റാ​​യി മു​​ൻ ഓ​​സ്ട്രേ​​ലി​​യ​​ൻ താ​​രം ഷെ​​യ്ൻ വോ​​ണ്‍. ഇ​​ക്കാ​​ര്യം ഇ​​ൻ​​സ്റ്റ​​ഗ്രാം വ​​ഴി​​യാ​​ണ് വോ​​ണ്‍ അ​​റി​​യി​​ച്ച​​ത്. 2008 മു​​ത​​ൽ ഐ​​പി​​എ​​ൽ ന​​ല്ല ഓ​​ർ​​മ​​ക​​ളാ​​ണ് ന​​ല്കു​​ന്ന​​തെ​​ന്നും ഇ​​ൻ​​സ്റ്റ​​ഗ്രാ​​മി​​ൽ പോ​​സ്റ്റ് ചെ​​യ്ത വീ​​ഡി​​യോ​​യി​​ൽ വോ​​ണ്‍ പ​​റ​​യു​​ന്നു.

2008 ഐ​​പി​​എ​​ല്ലി​​ൽ രാ​​ജ​​സ്ഥാ​​ൻ കി​​രീ​​ട​​മ​​ണി​​ഞ്ഞ​​പ്പോ​​ൾ വോ​​ണ്‍ ആ​​യി​​രു​​ന്നു ടീ​​മി​​നെ ന​​യി​​ച്ച​​ത്. ഇ​​ന്ത്യ​​യി​​ലെ ആ​​രാ​​ധ​​ക​​ർ ത​​നി​​ക്ക് പ്രിയ​​പ്പെ​​ട്ട​​വ​​രാ​​ണെ​​ന്നും എ​​ക്കാ​​ല​​വും ത​​ന്നെ പൂ​​ർ​​ണ​​മാ​​യി പി​​ന്തു​​ണ ന​​ല്കി​​യ​​വ​​രാ​​ണെ​​ന്നും വീ​​ഡി​​യോ​​യി​​ൽ വോ​​ണ്‍ പ​​റ​​യു​​ന്നു​​ണ്ട്. ഐ​​പി​​എ​​ല്ലി​​ൽ 55 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 57 വി​​ക്ക​​റ്റ് വോ​​ണ്‍ രാ​​ജ​​സ്ഥാ​​നു​​വേ​​ണ്ടി സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.