മോശം പെരുമാറ്റം: റബാഡയ്ക്കു പിഴ
മോശം പെരുമാറ്റം: റബാഡയ്ക്കു പിഴ
Thursday, February 15, 2018 12:54 AM IST
ദു​ബാ​യ്: ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക അ​ഞ്ചാം ഏ​ക​ദി​ന​ത്തി​നി​ടെ ബാ​റ്റ്സ്മാ​നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ പേ​സ​ർ കാ​ഗി​സോ റ​ബാ​ഡ​യ്ക്ക് മാ​ച്ച് ഫീ​യു​ടെ പ​തി​ന​ഞ്ചു ശ​ത​മാ​നം പി​ഴ. മ​ത്സ​ര​ത്തി​ൽ ശി​ഖ​ർ ധ​വാ​നെ പു​റ​ത്താ​ക്കി​യ​തി​നു ശേ​ഷം ന​ട​ത്തി​യ പ​രാ​മ​ർ​ശം ധ​വാ​നെ ചൊ​ടി​പ്പി​ക്കു​ക​യും ചെ​യ്തു.

ഐ​സി​സി നി​യ​മ​പ്ര​കാ​രം ഇ​ത് ലെ​വ​ൽ 1 കു​റ്റ​മാ​ണ്. പി​ഴ കൂ​ടാ​തെ റ​ബാ​ഡ​യ്ക്ക് ഡീമെ​റി​റ്റ് പോ​യി​ന്‍റും ല​ഭി​ക്കും. ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് റ​ബാ​ഡ ഇ​ത്ത​ര​ത്തി​ൽ പെ​രു​മാ​റു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഇം​ഗ്ല​ണ്ടി​നെ​തി​രേ​യും ശ്രീ​ല​ങ്ക​യ്ക്കെ​തി​രേ​യും ഇ​തേ ലെ​വ​ലി​ലു​ള്ള കു​റ്റ​ത്തി​ന് റ​ബാ​ഡ​യ്ക്ക് പി​ഴ ശി​ക്ഷ ല​ഭി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ഇം​ഗ്ല​ണ്ടി​നെ​തി​രേ​യും ശ്രീ​ല​ങ്ക​യ്ക്കെ​തി​രേ​യും ഇ​തേ ലെ​വ​ലി​ലു​ള്ള കു​റ്റ​ത്തി​ന് റ​ബാ​ഡ​യ്ക്ക് പി​ഴ ശി​ക്ഷ ല​ഭി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.