ജയത്തോടെ ചെന്നൈയിന്‍ മൂന്നാമത്
ജയത്തോടെ ചെന്നൈയിന്‍ മൂന്നാമത്
Thursday, February 15, 2018 11:51 PM IST
ഫ​റ്റോ​ര്‍ഡ: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ല്‍ എ​ഫ്‌​സി ഗോ​വ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ചെ​ന്നൈ​യി​ന്‍ എ​ഫ്‌​സി മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി. ഗോ​വ​യി​ലെ ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ് റു ​സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് ചെ​ന്നൈ​യി​ന്‍ ഗോ​വ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഇ​നി​ഗോ കാ​ല്‍ഡെ​റോ​ണ്‍ 52-ാം മി​നി​റ്റി​ല്‍ നേ​ടി​യ ഗോ​ളാ​ണ് ചെ​ന്നൈ​യി​നു ജ​യ​മൊ​രു​ക്കി​യ​ത്.

ചെ​ന്നൈ​യി​നാ​യി​രു​ന്നു മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്കം മു​ത​ല്‍ ആ​ധി​പ​ത്യം. 37-ാം മി​നി​റ്റി​ല്‍ ബി​ക്രം​ജി​ത് സിം​ഗി​ന്‍റെ ഷോ​ട്ട് ഗോ​വ​ന്‍ ഗോ​ള്‍കീ​പ്പ​ര്‍ ന​വീ​ന്‍ കു​മാ​ര്‍ ത​ട്ടി. പ​ന്ത് ജെ​ജെ​യു​ടെ മു​ന്നി​ല്‍ വീ​ണു. ജെ​ജെ​യു​ടെ ശ​ക്ത​മാ​യ ഷോ​ട്ട ര​ക്ഷ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ന​വീ​ന്‍ ര​ക്ഷ​ക​നാ​യി. മി​ക​ച്ച ആ​ക്ര​മ​ണ​നി​ര​യു​ള്ള ഗോ​വ​യി​ല്‍നി​ന്ന് ശ​ക്ത​മാ​യ നീ​ക്ക​ങ്ങ​ള്‍ ആ​ദ്യ പ​കു​തി​യി​ല്‍ പി​റ​ന്നി​ല്ല. ര​ണ്ടാം പ​കു​തി​യി​ലും ചെ​ന്നൈ​യി​ന്‍റെ ആ​ക്ര​മ​ണ​മാ​യി​രു​ന്നു. 52-ാം മി​നി​റ്റി​ല്‍ കാ​ല്‍ഡെ​റോ​ണ്‍ ചെ​ന്നൈ​യി​നെ മു​ന്നി​ലെ​ത്തി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.