കേ​ര​ളവ​ര്‍മ​യും മാ​ര്‍ ഈവാ​നി​യോ​സും സെ​മി​യി​ല്‍
കേ​ര​ളവ​ര്‍മ​യും  മാ​ര്‍ ഈവാ​നി​യോ​സും സെ​മി​യി​ല്‍
Thursday, February 15, 2018 11:51 PM IST
ആ​ലു​വ: ഓ​ള്‍ ഇ​ന്ത്യ കാ​ര്‍മ​ല്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ടൂ​ര്‍ണ​മെ​ന്‍റി​ല്‍ തൃ​ശൂ​ര്‍ ശ്രീ ​കേ​ര​ളവ​ര്‍മ കോ​ള​ജും തി​രു​വ​ന​ന്ത​പു​രം മാ​ര്‍ ഈ​വാ​നി​യോ​സ് കോ​ള​ജും സെ​മി​യി​ല്‍. ഗ്രൂ​പ്പ് എ​യി​ല്‍ കേ​ര​ളവ​ര്‍മ ബാം​ഗ​ളൂ​ര്‍ ക്രൈ​സ്റ്റ് കോ​ള​ജി​നെ 80-63ന് ​തോ​ല്‍പ്പി​ച്ച് ഗ്രൂ​പ്പി​ല്‍ ഒ​ന്നാ​മ​താ​യി സെ​മി​യി​ലെ​ത്തി​യ​പ്പോ​ള്‍ ഗ്രൂ​പ്പ് ബി​യി​ല്‍ മാ​ര്‍ ഈ​വാ​നി​യോ​സ് മും​ബൈ പോ​ഡ​ര്‍ കോ​ള​ജി​നെ 73-58ന് ​തോ​ല്‍പ്പി​ച്ചു സെ​മി ഉ​റ​പ്പി​ച്ചു.


വ​നി​ത​ക​ളി​ല്‍ ച​ങ്ങ​നാ​ശേ​രി അ​സം​പ്ഷ​ന്‍ കോ​ള​ജ് തു​ട​ര്‍ച്ച​യാ​യ മൂ​ന്നാം ജ​യം സ്വ​ന്ത​മാ​ക്കി. അ​സം​പ്ഷ​ന്‍ കോ​ള​ജ് മും​ബൈ പോ​ഡ​ര്‍ കോ​ള​ജി​നെ 75-51ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജ് മും​ബൈ പോ​ഡ​ര്‍ കോ​ള​ജി​നെ 39-37ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി ആ​ദ്യ ജ​യം സ്വ​ന്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.