കാ​ർ​മ​ൽ ബാ​സ്ക​റ്റ്: വ​നി​താ കി​രീ​ടം അ​സം​പ്ഷ​ൻ കോളജിന്
Monday, February 19, 2018 12:54 AM IST
കൊ​​​ച്ചി: കാ​​​ർ​​​മ​​​ൽ ഓ​​​ൾ ഇ​​​ന്ത്യ ബാ​​​സ്ക​​​റ്റ്ബോ​​​ൾ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ വ​​​നി​​​താ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​സം​​​പ്ഷ​​​ൻ കോ​​​ള​​​ജി​​​ന് കി​​​രീ​​​ടം. ഫൈ​​ന​​ലി​​ൽ ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് കോ​​​ള​​​ജി​​​നെ 55-33 എ​​​ന്ന സ്കോ​​​റി​​​ന് പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് അ​​​സം​​​പ്ഷ​​​ൻ കി​​​രീ​​​ട​​​മ​​​ണി​​​ഞ്ഞ​​​ത്.


വി​ജ​യി​ക​ൾ​ക്കാ​യി റോ​സ് മേ​രി സാ​ജ​ൻ 25 പോ​യി​ന്‍റ് സ്വ​ന്ത​മാ​ക്കി. മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജ് തി​രു​വ​ന​ന്ത​പു​ര​ത്തെ 96-70നു ​സെ​മി​യി​ൽ കീ​ഴ​ട​ക്കി​യാ​ണ് അ​സം​ഷ​ൻ ക​ലാ​ശ​പ്പോ​രി​ന് യോ​ഗ്യ​ത നേ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.