ജെ​ൻ​സും അ​ല​നും ഒ​ഫീ​ഷ്യ​ൽസ്
Tuesday, February 20, 2018 1:00 AM IST
കോ​​ട്ട​​യം: 2019 ഫി​​ബ ബാ​​സ്ക​​റ്റ്ബോ​​ൾ ലോ​​ക​​ക​​പ്പി​​ന്‍റെ യോ​​ഗ്യ​​ത പോ​​രാ​​ട്ട​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ൾ​​ക്കു​​ള്ള ഒ​​ഫീ​​ഷ്യ​​ലു​​ക​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ മ​​ല​​യാ​​ളി​​ക​​ളാ​​യ ജെ​​ൻ​​സും അ​​ല​​നും. തൊ​​ടു​​പു​​ഴ സ്വ​​ദേ​​ശി​​യാ​​യ ജെ​​ൻ​​സ് വ​​ർ​​ഗീ​​സ് ഐ​​ആ​​ർ​​എ​​സ് (ഇ​​ൻ​​സ്റ്റ​​ന്‍റ് റി​​പ്ലേ സി​​സ്റ്റം) ഓ​​പ്പ​​റേ​​റ്റിം​​ഗ് ഒ​​ഫീ​​ഷ്യ​​ലാ​​യാ​​ണ് നി​​യ​​മി​​ത​​നാ​​യ​​ത്. തൊ​​ടു​​പു​​ഴ​​ക്കാ​​ര​​നാ​​യ അ​​ല​​ൻ ജോ​​സ് ടേ​​ബി​​ൾ ഒ​​ഫീ​​ഷ്യ​​ലാ​​യും നി​​യ​​മി​​ക്ക​​പ്പെ​​ട്ടു. സി​​റി​​യ, ജോ​​ർ​​ദാ​​ൻ, ല​​ബ​​ന​​ൻ എ​​ന്നി​​വ​​യ്ക്കെ​​തി​​രേ​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ മ​​ത്സ​​ര​​ങ്ങ​​ൾ. ബം​​ഗ​​ളൂ​​രു ശ്രീ ​​ക​​ണ്ഠീ​​ര​​വ ഇ​​ൻ​​ഡോ​​ർ സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് മ​​ത്സ​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.