കെ​സി​എ ക്രി​ക്ക​റ്റ്: സേ​ക്ര​ഡ് ഹാ​ർ​ട്ടി​നു കി​രീ​ടം
Wednesday, February 21, 2018 12:57 AM IST
കൊ​​​ച്ചി: കേ​​​ര​​​ള ക്രി​​​ക്ക​​​റ്റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ക്രി​​​ക്ക​​​റ്റ് സ്പോ​​​ർ​​​ട്ടോ​​​യു​​​മാ​​​യി ചേ​​​ർ​​​ന്നു സം​​​ഘ​​​ടി​​​പ്പി​​​ച്ച അ​​​ണ്ട​​​ർ 13 സ്കൂ​​​ൾ​​​സ് ക്രി​​​ക്ക​​​റ്റ് ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ എ​​​റ​​​ണാ​​​കു​​​ളം സേ​​​ക്ര​​ഡ് ഹാ​​​ർ​​​ട്ട് സി​​​എം​​​ഐ സ്കൂ​​​ളി​​​ന് കി​​​രീ​​​ടം. കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ൽ കോ​​ള​​​ജ് ഗ്രൗ​​​ണ്ടി​​​ൽ ന​​​ട​​​ന്ന ഫൈ​​​ന​​​ലി​​​ൽ കൊ​​​ല്ലം കു​​​ഴി​​​മ​​​തി​​​ക്കാ​​​ട് ജി​​​എ​​​ച്ച്എ​​​സ്എ​​​സി​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് സേ​​​ക്ര​​​ഡ് ഹാ​​​ർ​​​ട്ട് ജേ​​താ​​​ക്ക​​​ളാ​​​യ​​​ത്.


സേ​​​ക്ര​​​ഡ് ഹാ​​​ർ​​​ട്ടി​​​ലെ ഗോ​​​വി​​​ന്ദ് ഡി. ​​​പൈ​​​യാ​​​ണ് മാ​​​ൻ ഓ​​​ഫ് ദി മാച്ച്. പ്ലെ​​​യ​​​ർ ഓ​​​ഫ് ദി ​​​ടൂ​​​ർ​​​ണ​​​മെ​​​ന്‍റാ​​​യി കൊ​​​ല്ലം കു​​​ഴി​​​മ​​​തി​​​ക്കാ​​​ട് ജി​​​എ​​​ച്ച്എ​​​സ്എ​​​സി​​​ലെ എം. ​​​മാ​​​ർ​​​വി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.