ക്യാപ്റ്റൻ സ​ർ​ദാ​ർ
ക്യാപ്റ്റൻ സ​ർ​ദാ​ർ
Wednesday, February 21, 2018 12:57 AM IST
ന്യൂ​​ഡ​​ൽ​​ഹി: 27-ാമ​​ത് സു​​ൽ​​ത്താ​​ൻ അ​​സ് ലാ​​ൻ ഷാ ​​ക​​പ്പ് ഹോ​ക്കി​യി​ൽ ഇ​ന്ത്യ​യെ സ​​ർ​​ദാ​​ർ സിം​​ഗ് ന​​യി​​ക്കും. ടീ​​മി​​ൽ മൂ​​ന്നു പു​​തു​​മു​​ഖ​​ങ്ങ​​ളു​​ണ്ട്. ഇ​​ന്ത്യ​​യു​​ടെ ക​​ഴി​​ഞ്ഞ ര​​ണ്ടു ടൂ​​ർ​​ണ​​മെ​​ന്‍റു​ക​ളി​ലും സ​​ർ​​ദാ​​ർ സിം​​ഗ് ടീ​മി​ലി​ല്ലാ​യി​രു​ന്നു.

ഏ​​ഷ്യ​​ക​​പ്പി​​ലാ​​ണ് ഇ​​ന്ത്യ​​യു​​ടെ സീ​​നി​​യ​​ർ താ​​രം അ​​വ​​സാ​​ന​​മാ​​യി ക​​ളി​​ച്ച​​ത്. ഹോ​​ക്കി വേ​​ൾ​​ഡ് ലീ​​ഗി​ലും ന്യൂ​​സി​​ല​​ൻ​​ഡ് പ​​ര്യ​​ട​​ന​​ത്തി​​ലും സ​​ർ​​ദാ​​ർ ടീ​​മി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ല്ല. മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ൻ സ​​ജോ​​ർ​​ഡ് മ​​രി​​ജ​​ൻ സ​​ർ​​ദാ​​റി​​നെ നാ​​ക​​യ​​നാ​​യി ടീ​​മി​​ൽ തി​​രി​​ച്ചു​​വി​​ളി​​ക്കു​ക​യാ​യി​രു​ന്നു. സ്ഥി​​രം നാ​​യ​​ക​​ൻ മ​​ൻ​​പ്രീ​​ത് സിം​​ഗി​​നു വി​​ശ്ര​​മം ന​​ൽ​​കി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് സ​​ർ​​ദാ​​ർ ക്യാ​​പ്റ്റ​​നാ​​യ​​ത്. അ​​ടു​​ത്ത മാ​​സം മ​​ലേ​​ഷ്യ​​യി​​ലെ ഇ​​പ്പോ​​യി​​ലാ​​ണ് ടൂ​​ർ​​ണ​​മെ​​ന്‍റ് ന​​ട​​ക്കു​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.