ഇ​​ന്ത്യ-​​ശ്രീ​​ല​​ങ്ക ട്വ​ന്‍റി-20 മാ​ർ​ച്ച് ആ​റി​ന്
ഇ​​ന്ത്യ-​​ശ്രീ​​ല​​ങ്ക ട്വ​ന്‍റി-20 മാ​ർ​ച്ച് ആ​റി​ന്
Wednesday, February 21, 2018 12:57 AM IST
ന്യൂ​​ഡ​​ൽ​​ഹി: ശ്രീ​​ല​​ങ്ക​​യി​​ൽ ന​​ട​​ക്കു​​ന്ന ത്രി​​രാ​​ഷ്‌​ട്ര ​ട്വ​​ന്‍റി -20 പ​​​ര​​ന്പ​​ര​​യി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ ശ്രീ​​ല​​ങ്ക​​യെ നേ​​രി​​ടും. മാ​​ർ​​ച്ച് ആ​​റി​​നാ​​ണ് ടൂ​​ർ​​ണ​​മെ​​ന്‍റ് തു​​ട​​ങ്ങു​​ന്ന​​ത്. ബം​​ഗ്ലാ​​ദേ​​ശാ​​ണ് മൂ​​ന്നാ​​മ​​ത്തെ ടീം. ​​

ശ്രീ​​ല​​ങ്ക​​യു​​ടെ 70-ാം സ്വാ​​ത​​ന്ത്ര്യ​​ദി​​നം പ്ര​​മാ​​ണി​​ച്ചാ​​ണ് ടൂ​​ർ​​ണ​​മെ​​ന്‍റ് സം​​ഘ​​ടി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. കൊ​​ളം​​ബോ​​യി​​ലെ പ്രേ​​മ​​ദാ​​സ സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് മ​​ത്സ​​ര​​ങ്ങ​​ൾ ന​​ട​​ക്കു​​ക. നി​​ദാ​​ഹാ​​സ് ട്രോ​​ഫി​​യെ​​ന്ന പേ​​രി​​ലു​​ള്ള ടൂ​​ർ​​ണ​​മെ​​ന്‍റ് റൗ​​ണ്ട് റോ​​ബി​​ൻ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ്. ഇ​​തി​​ലെ മൂ​​ന്നു ടീ​​മു​​ക​​ൾ ര​​ണ്ടു ത​​വ​​ണ ഏ​​റ്റു​​മു​​ട്ടും. മാ​​ർ​​ച്ച് 18നാ​​ണ് ഫൈ​​ന​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.