വ​​ഹാ​​ബ് റി​​യാ​​സും മീ​​ശ​​യും ട്രോ​​ളും...
വ​​ഹാ​​ബ് റി​​യാ​​സും മീ​​ശ​​യും     ട്രോ​​ളും...
Saturday, February 24, 2018 12:54 AM IST
ക​​റാ​​ച്ചി: പാ​​ക്കി​​സ്ഥാ​​ൻ പേ​​സ​​ർ വ​​ഹാ​​ബ് റി​​യാ​​സി​​ന്‍റെ പു​​തി​​യ സ്റ്റൈ​​ലാ​​ണ് ട്രോ​​ളന്മാ​​ർ​​ക്ക് ചാ​​ക​​ര​​യാ​​യ​​ത്. ഇ​​ട​​ങ്ക​​യ്യ​​ൻ പേ​​സ​​ർ ഓ​​സീ​​സ് ബൗ​​ള​​ർ മി​​ച്ച​​ൽ ജോ​​ണ്‍​സ​​ന്‍റെ പാ​​ത​​പി​​ന്തു​​ട​​ർ​​ന്ന് മീ​​ശ​​യു​​ടെ നീ​​ളം താ​​ടി​​വ​​രെ എ​​ത്തി​​ച്ചു. പാ​​ക്കി​​സ്ഥാ​​ൻ സൂ​​പ്പ​​ർ ലീ​​ഗ് (പി​​എ​​സ്എ​​ൽ) ഒൗ​​ദ്യോ​​ഗി​​ക ട്വ​​റ്റ​​റി​​ൽ വ​​ഹാ​​ബി​​ന്‍റെ ചി​​ത്രം പോ​​സ്റ്റ് ചെ​​യ്തു. സ്വ​​യം പ്ര​​ചോ​​ദ​​ന​​മാ​​കാ​​നാ​​ണ് താ​​ൻ പു​​തി​​യ ലു​​ക്കി​​ൽ ഇ​​റ​​ങ്ങു​​ന്ന​​തെ​​ന്ന് വ​​ഹാ​​ബ് പ​​റ​​ഞ്ഞ​​താ​​യും പി​​എ​​സ്എ​​ൽ കു​​റി​​ച്ചു.


എ​​ന്നാ​​ൽ, പു​​തി​​യ സ്റ്റൈ​​ലി​​ൽ പ്ര​​ത്യ​​ക്ഷ​​പ്പെ​​ട്ട വ​​ഹാ​​ബി​​നെ ട്രോ​​ള​​ർ​​മാ​​ർ വെ​​റു​​തേ​​വി​​ട്ടി​​ല്ല. പാ​​വ​​പ്പെ​​ട്ട​​വ​​രു​​ടെ മി​​ച്ച​​ൽ ജോ​​ണ്‍​സ​​ണ്‍ എ​​ന്നാ​​ണ് ചി​​ല​​ർ വ​​ഹാ​​ബി​​നെ വി​​ശേ​​ഷി​​പ്പി​​ച്ച​​ത്. ഓ​​ണ്‍​ലൈ​​നി​​ൽ മി​​ച്ച​​ൽ ജോ​​ണ്‍​സ​​നെ ഓ​​ർ​​ഡ​​ർ ചെ​​യ്ത​​പ്പോ​​ൾ വ​​ഹാ​​ബ് റി​​യാ​​സി​​നെ ല​​ഭി​​ച്ചെ​​ന്ന​​ത​​ര​​ത്തി​​ലാ​​യി പ​​രി​​ഹാ​​സം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.