ഗോ​കു​ല​ത്തി​നു സ​മ​നി​ല
ഗോ​കു​ല​ത്തി​നു സ​മ​നി​ല
Sunday, February 25, 2018 12:41 AM IST
വാ​സ്‌​കോ ഡ ​ഗാ​മ: ഐ ​ലീ​ഗി​ല്‍ ഗോ​കു​ലം കേ​ര​ള എ​ഫ്‌​സി​ക്കു സ​മ​നി​ല. വി​ജ​യ​ത്തി​ലേ​ക്കു നീ​ങ്ങി​യ ഗോ​കു​ല​ത്തെ ഇ​ഞ്ചു​റി ടൈ​മി​ലെ ഗോ​ളി​ല്‍ ച​ര്‍ച്ചി​ല്‍ ബ്ര​ദേ​ഴ്‌​സ് സ​മ​നി​ല​യി​ല്‍ കു​രു​ക്കി. ലീ​ഗി​ല്‍ ക​ഴി​ഞ്ഞ മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ല്‍ ക​രു​ത്ത​രെ പ​രാ​ജ​യ​പ്പെ​ടു​ത്തി വി​ജ​യ​കു​തി​പ്പ് ന​ട​ത്തി​യ ഗോ​കു​ലം ഈ ​മ​ത്സ​ര​ത്തി​ലും ജ​യം നേ​ടു​മെ​ന്നാ​ണ് ക​രു​തി​യ​ത്.


എ​ന്നാ​ല്‍ 90+2-ാം മി​നി​റ്റി​ല്‍ ഒ​ന്‍യേ​മ ഫ്രി​ന്‍സി​സ് ഒ​കെ​ചു​ക് വു​വി​ന്‍റെ ഗോ​ളാ​ണ് ഗോ​കു​ല​ത്തി​ന്‍റെ തു​ട​ര്‍ച്ച​യാ​യ നാ​ലാം ജ​യ​മെ​ന്ന മോ​ഹം ത​ക​ര്‍ത്ത​ത്. 72-ാം മി​നി​റ്റി​ല്‍ ഹെ​ന്‍ റി ​കി​സേ​ക​യു​ടെ ഗോ​ളി​ല്‍ ഗോ​കു​ലം മു​ന്നി​ലെ​ത്തി. ജ​യ​പ്ര​തീ​ക്ഷ​യു​മാ​യി നീ​ങ്ങി​യ ഗോ​കു​ല​ത്തെ ഞെ​ട്ടി​ച്ചു​കൊ​ണ്ട് ഇ​ഞ്ചു​റി ടൈ​മി​ല്‍ ആ​തി​ഥേ​യ​ര്‍ വ​ല​കു​ലു​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.