ത്രിരാഷ്‌ട്ര ട്വന്‍റി 20 പരന്പര: രോ​ഹി​ത് ശ​ര്‍മ ന​യി​ക്കും
ത്രിരാഷ്‌ട്ര ട്വന്‍റി 20 പരന്പര: രോ​ഹി​ത് ശ​ര്‍മ ന​യി​ക്കും
Sunday, February 25, 2018 12:41 AM IST
ന്യൂ​ഡ​ല്‍ഹി: ശ്രീ​ല​ങ്ക​യി​ല്‍ ന​ട​ക്കു​ന്ന ത്രി​രാ​ഷ് ട്ര ​ട്വ​ന്‍റി 20 പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​നെ രോ​ഹി​ത് ശ​ര്‍മ ന​യി​ക്കും. ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ പ​ര്യ​ന​ട​ത്തി​നു​ശേ​ഷം തി​രി​ച്ചെ​ത്തു​ന്ന ടീ​മി​ല്‍ വി​രാ​ട് കോ​ഹ് ലി, ​എം.​എ​സ്. ധോ​ണി, ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍, ജ​സ്പ്രീ​ത് ബും​റ, ഹ​ര്‍ദി​ക് പാ​ണ്ഡ്യ എ​ന്നി​വ​ര്‍ക്കു വി​ശ്ര​മം ന​ല്‍കു​മെ​ന്ന്് ബി​സി​സി​ഐ അ​റി​യി​ച്ച​താ​യി റി​പ്പോ​ര്‍ട്ടു​ക​ളു​ണ്ട്.

ഇ​വ​ര്‍ക്കു​പ​ക​രം പു​തു​മു​ഖ​ങ്ങ​ള്‍ ടീ​മി​ലെ​ത്തു​മെ​ന്ന് ബി​സി​സി​ഐ അ​റി​യി​ച്ചു. കേ​ദാ​ര്‍ ജാ​ദ​വി​നു പ​രി​ക്കാ​യ സ്ഥി​തി​ക്ക് ടീ​മി​ല്‍ കൂ​ടു​ത​ല്‍ പു​തു​മു​ഖ​ങ്ങ​ള്‍ക്ക് അ​വ​സ​രം ല​ഭി​ക്കും.


കോ​ഹ് ലി​ക്കു വി​ശ്ര​മം ന​ല്‍കി​യാ​ല്‍ രോ​ഹി​താ​കും ടീ​മി​നെ ന​യി​ക്കു​ക. ശ്രീ​ല​ങ്ക​യു​ടെ ഇ​ന്ത്യ​ന്‍ പ​ര്യ​ട​ന​ത്തി​ലെ ഏ​ക​ദി​ന, ട്വ​ന്‍റി 20 മ​ത്സ​ര​ങ്ങ​ളി​ല്‍ രോ​ഹി​താ​ണ് ടീ​മി​നെ ന​യി​ച്ച​ത്. ശ്രീ​ല​ങ്ക​യും ബം​ഗ്ലാ​ദേ​ശു​മാ​ണ് പ​ര​മ്പ​ര​യി​ലെ മ​റ്റ് ടീ​മു​ക​ള്‍. മാ​ര്‍ച്ച് ആ​റു മു​ത​ല്‍ 18 വ​രെ​യാ​ണ് മ​ത്സ​രം.
ഈ ​പ​ര​മ്പ​ര​യ്ക്കു ശേ​ഷം ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ക്ക് ഐ​പി​എ​ലി​ന്‍റെ തി​ര​ക്കു​ക​ളാ​ണ്. ഐ​പി​എ​ലി​നു​ശേ​ഷം ജൂ​ണ്‍ അ​വ​സാ​ന​ത്തോ​ടെ ടീം ​ഇം​ഗ്ല​ണ്ടി​ലേ​ക്കു​ തി​രി​ക്കും. ജൂ​ലൈ മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ വ​രെ നീ​ളു​ന്ന മ​ത്സ​ര​ങ്ങ​ളാ​ണ് ഇം​ഗ്ല​ണ്ടി​ല്‍ ഇ​ന്ത്യ​ക്കു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.