കാ​യി​ക​താ​ര​ങ്ങ​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം
Thursday, March 15, 2018 1:58 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൊ​​​ച്ചി​​​ന്‍ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി ഓ​​​ഫ് സ​​​യ​​​ന്‍​സ് ആ​​​ൻ​​​ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി​​യി​​​ല്‍ വി​​​വി​​​ധ കോ​​​ഴ്‌​​​സു​​​ക​​​ള്‍​ക്കു കാ​​​യി​​​ക താ​​​ര​​​ങ്ങ​​​ള്‍​ക്കാ​​​യി സം​​​വ​​​ര​​​ണം ചെ​​​യ്തി​​​ട്ടു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ലേ​​ക്ക് കേ​​​ര​​​ള സ്റ്റേ​​​റ്റ് സ്‌​​​പോ​​​ര്‍​ട്‌​​​സ് കൗ​​​ണ്‍​സി​​​ല്‍ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

2016-17, 2017-18 സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ങ്ങ​​​ളി​​​ല്‍ സ്‌​​​പോ​​​ര്‍​ട്‌​​​സ് കൗ​​​ണ്‍​സി​​​ല്‍ അം​​​ഗീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള കാ​​​യി​​​ക​​​യി​​​ന​​​ങ്ങ​​​ളി​​​ല്‍ റ​​​വ​​​ന്യു ജി​​​ല്ല​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ചു സം​​​സ്ഥാ​​​ന സ്‌​​​കൂ​​​ള്‍ ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പി​​​ല്‍ മൂ​​​ന്നാം സ്ഥാ​​​നം നേ​​​ടി​​​യി​​​ട്ടു​​​ള്ള​​​താ​​​ണ് കു​​​റ​​​ഞ്ഞ യോ​​​ഗ്യ​​​ത.


വി​​​ലാ​​​സം : സെ​​​ക്ര​​​ട്ട​​​റി, കേ​​​ര​​​ള സ്റ്റേ​​​റ്റ് സ്‌​​​പോ​​​ര്‍​ട്‌​​​സ് കൗ​​​ണ്‍​സി​​​ല്‍, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം - 1 ഫോ​​​ണ്‍: 0471 2330167,