ഫെ​​ഡ​​റ​​ർ, കോ​​റി​​ക് സെ​​മി​​യി​​ൽ
Saturday, March 17, 2018 1:20 AM IST
ഇ​​ന്ത്യ​​ൻ​​വെ​​ൽ​​സ്: ഇ​​ന്ത്യ​​ൻ​​വെ​​ൽ​​സ് ടെ​​ന്നീ​​സ് പു​​രു​​ഷ വി​​ഭാ​​ഗം സിം​​ഗി​​ൾ​​സി​​ൽ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​രം റോ​​ജ​​ർ ഫെ​​ഡ​​റ​​ർ സെ​​മി​​യി​​ൽ.

ക്വാ​​ർ​​ട്ട​​റി​​ൽ ദ​​ക്ഷി​​ണ​​കൊ​​റി​​യ​​യു​​ടെ ചു​​ങ് ഹ്യൂ​​നി​​നെ 7-5, 6-1നാ​​ണ് സ്വി​​സ് താ​​രം കീ​​ഴ​​ട​​ക്കി​​യ​​ത്. ക്രൊ​​യേ​​ഷ്യ​​യു​​ടെ ബൊ​​ർ​​ന കോ​​റി​​കും സെ​​മി​​യി​​ൽ ക​​ട​​ന്നു. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ആ​​ൻ​​ഡേ​​ഴ്സ​​നെ 2-6, 6-4, 7-6 (7-3) കീ​​ഴ​​ട​​ക്കി​​യാ​​ണ് കോ​​റി​​ക് അ​​വ​​സാ​​ന നാ​​ലി​​ൽ ഇ​​ടം​​പി​​ടി​​ച്ച​​ത്.


വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ അ​​മേ​​രി​​ക്ക​​യു​​ടെ വീ​​ന​​സ് വി​​ല്യം​​സ്, റ​​ഷ്യ​​യു​​ടെ ഡാ​​രി​​യ ക​​സ​​ത്കി​​ന, ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ റൊ​​മാ​​നി​​യ​​യു​​ടെ സി​​മോ​​ണ ഹാ​​ലെ​​പ്, ജ​​പ്പാ​​നി​​ന്‍റെ ന​​ഓ​​മി ഒ​​സാ​​ക എ​​ന്നി​​വ​​ർ സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ചു.