അ​ന്പ​യ​റിം​ഗി​നെ പ​രി​ഹ​സി​ച്ച് കെ. ശ്രീ​കാ​ന്ത്
Saturday, March 17, 2018 1:26 AM IST
ബി​ർ​​മിം​​ഗ്ഹാം: മ​​ത്സ​​ര​​ത്തി​​നി​​ടെ തു​​ട​​ർ​​ച്ച​​യാ​​യി സ​​ർ​​വീ​​സിം​​ഗ് പി​​ഴ​​വ് വി​​ളി​​ച്ച അ​​ന്പ​​യ​​റി​​നെ പ​​രി​​ഹ​​സി​​ച്ച് കി​​ഡം​​ബി ശ്രീ​​കാ​​ന്ത്. ഓ​​ൾ ഇം​​ഗ്ല​ണ്ട് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന്‍റെ പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ ചൈ​​ന​​യു​​ടെ ഹു​​വാം​​ഗ് യു​​ഹി​​യാം​​ഗി​​നെ​​തി​​രേ​​യു​​ള്ള മ​​ത്സ​​ര​​ത്തി​​നി​​ടെ​​യാ​​ണ് ശ്രീ​​കാ​​ന്തി​​നെ​​തി​​രേ അ​​ന്പ​​യ​​ർ തു​​ട​​ർ​​ച്ച​​യാ​​യി സ​​ർ​​വീ​​സിം​​ഗി​​ൽ പി​​ഴ​​വ് വി​​ളി​​ച്ച​​ത്.


ടൂ​​ർ​​ണ​​മെ​​ന്‍റി​​ന്‍റെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ സ​​ർ​​വീ​​സ് പി​​ഴ​​വു​​ക​​ൾ സം​​ഭ​​വി​​ച്ചി​​രു​​ന്നു. അ​​ത് സം​​ഭ​​വി​​ക്കു​​മെ​​ന്ന് ക​​രു​​തി​​യ​​ത​​ല്ല. കൃ​​ത്യ​​മാ​​യ നി​​യ​​മ​​ങ്ങ​​ൾ ഉ​​ള്ള​​പ്പോ​​ൾ ഒ​​രു ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ സം​​ഭ​​വി​​ക്ക​​രു​​താ​​ത്ത​​താ​​ണ് - ശ്രീ​​കാ​​ന്ത് പ​​റ​​ഞ്ഞു.