അ​വാ​ര്‍​ഡി​ന് അ​പേക്ഷ ക്ഷ​ണി​ച്ചു
Sunday, March 18, 2018 1:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​യി​​​ക​​​രം​​​ഗ​​​ത്ത് മി​​​ക​​​ച്ച നേ​​​ട്ട​​​ങ്ങ​​​ള്‍ കൈ​​​വ​​​രി​​​ച്ച താ​​​ര​​​ങ്ങ​​​ള്‍​ക്കു​​​ള്ള 2018 ലെ ​​​അ​​​ര്‍​ജു​​​ന, രാ​​​ജീ​​​വ്ഗാ​​​ന്ധി ഖേ​​​ല്‍​ര​​​ത്‌​​​ന, ധ്യാ​​​ന്‍​ച​​​ന്ദ്, ദ്രോ​​​ണാ​​​ചാ​​​ര്യ അ​​​വാ​​​ര്‍​ഡു​​​ക​​​ള്‍​ക്കു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ള്‍ ക്ഷ​​​ണി​​​ച്ചു.

അ​​​പേ​​​ക്ഷ​​​ക​​​ള്‍ 31നു ​​​മു​​​ന്‍​പ് ഡ​​​യ​​​റ​​​ക്ട​​​ര്‍, കാ​​​യി​​​ക​​​യു​​​വ​​​ജ​​​ന​​​കാ​​​ര്യാ​​​ല​​​യം, വെ​​​ള്ള​​​യ​​​മ്പ​​​ലം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം - 33 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ല്‍ ല​​​ഭി​​​ക്ക​​​ണം. അ​​​പേ​​​ക്ഷ​​​ക​​​ള്‍ സ​​​മ​​​ര്‍​പ്പി​​​ക്കേ​​​ണ്ട നി​​​ശ്ചി​​​ത​​​ഫോ​​​മി​​ന്‍റെ മാ​​​തൃ​​​ക​​​യും നി​​​ബ​​​ന്ധ​​​ന​​​ക​​​ള്‍ സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ളും www.sportskerala.org ല്‍ ​​​ല​​​ഭ്യ​​​മാ​​​ണ്. ഫോ​​​ണ്‍: 0471- 2326644
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.