ന​വം​ബ​ർ ഒ​ന്നി​നു കേ​ര​ള​ത്തി​ൽ ഇ​ന്ത്യ-​വെ​​സ്റ്റ് ഇ​ൻ​ഡീ​സ് ഏ​ക​ദി​നം
Sunday, March 18, 2018 1:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ൽ വീ​​​ണ്ടും രാ​​​ജ്യാ​​​ന്ത​​​ര ക്രി​​​ക്ക​​​റ്റ് മ​​​ത്സ​​​രം. കേ​​​ര​​​ളപ്പി​​​റ​​​വി ദി​​​ന​​​മാ​​​യ ന​​​വം​​​ബ​​​ർ ഒ​​​ന്നി​​​ന് ഇ​​​ന്ത്യ-​​​വെ​​​സ്റ്റ് ഇ​​​ൻ​​​ഡീ​​​സ് മ​​​ത്സ​​​ര​​​മാ​​​ണ് ബി​​​സി​​​സി​​​ഐ കേ​​​ര​​​ള​​​ത്തി​​​ന് അ​​​നു​​​വ​​​ദി​​​ച്ച​​​ത്. മ​​​ത്സ​​​രം എ​​​വി​​​ടെ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് അ​​​ന്തി​​​മ തീ​​​രു​​​മാ​​​ന​​​മാ​​​യി​​​ട്ടി​​​ല്ല. കൊ​​​ച്ചി അ​​​ന്താ​​​രാ​​ഷ്‌​​ട്ര സ്റ്റേ​​​ഡി​​​യവും കാ​​​ര്യ​​​വ​​​ട്ടവു​​​മാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലെ രാ​​​ജ്യാ​​​ന്ത​​​ര ക്രി​​​ക്ക​​​റ്റ് മ​​​ത്സ​​​ര വേ​​​ദി​​​ക​​​ൾ.

കൊ​​​ച്ചി​​​യി​​​ൽ മ​​​ത്സ​​​രം ന​​​ട​​​ത്തു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ജി​​​സി​​​ഡി​​​എ ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തും. കാ​​​ര്യ​​​വ​​​ട്ടത്ത് ഇ​​​ന്ത്യ-​ ന്യൂ​​​സി​​​ല​​ൻ​​ഡ് ട്വ​​​ന്‍റി-20 മ​​​ത്സ​​​രം ന​​​ട​​​ന്ന​​​തി​​​നാ​​​ൽ കൊ​​​ച്ചി​​​യി​​​ൽ മ​​​ത്സ​​​രം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നു കെ​​സി​​​എ​​​യ്ക്കു​​​ള്ളി​​​ൽ ത​​​ന്നെ അ​​​ഭി​​​പ്രാ​​​യ​​​മു​​​ണ്ട്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ജി​​​സി​​​ഡി​​​എ ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യു​​​ള്ള ച​​​ർ​​​ച്ച​​​യും തു​​​ട​​​ർ​​​ന്ന് 24 നു ​​​ന​​​ട​​​ക്കു​​​ന്ന കെ​​​സി​​​എ യോ​​​ഗ​​​ത്തി​​​നും ശേ​​​ഷ​​​മാ​​​കും അ​​​ന്തി​​​മ തീ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​വു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.