യു​​ണൈ​​റ്റ​​ഡ് സെ​​മി​​യി​​ൽ
യു​​ണൈ​​റ്റ​​ഡ് സെ​​മി​​യി​​ൽ
Monday, March 19, 2018 12:59 AM IST
മാ​​ഞ്ച​​സ്റ്റ​​ർ: മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡ് എ​​ഫ്എ ക​​പ്പ് ഫു​​ട്ബോ​​ൾ സെ​​മി​​യി​​ൽ. ക്വാ​​ർ​​ട്ട​​റി​​ൽ 2-0ന് ​​ബ്രിം​​ഗ്ട​​ണ്‍ ആ​​ൻ​​ഡ് ഹോ​​വ് അ​​ൽ​​ബി​​യോ​​ണി​​നെ​​യാ​​ണ് ചു​​വ​​ന്ന ചെ​​കു​​ത്താന്മാ​​ർ കീ​​ഴ​​ട​​ക്കി​​യ​​ത്. റൊ​​മേ​​ലു ലു​​ക്കാ​​ക്കും (37-ാം മി​​നി​​റ്റ്), ന​​മാ​​ൻ​​ജ മാ​​റ്റി​​ക് (83-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രു​​ടെ ത​​ക​​ർ​​പ്പ​​ൻ ഹെ​​ഡ​​റു​​ക​​ളാ​​ണ് യു​​ണൈ​​റ്റ​​ഡി​​ന്‍റെ ജ​​യ​​മൊ​​രു​​ക്കി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.