അ​​ലീ​​സയ്ക്കു സെ​​ഞ്ചു​​റി; വീ​​ണ്ടും ഓ​​സീ​​സ്
Monday, March 19, 2018 12:59 AM IST
വ​​ഡോ​​ദ​​ര: ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ൾ​​ക്കെ​​തി​​രാ​​യ ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര ഓ​​സീ​​സ് വ​​നി​​ത​​ക​​ൾ തൂ​​ത്തു​​വാ​​രി. മൂ​​ന്നാം ഏ​​ക​​ദി​​ന​​ത്തി​​ൽ 97 റ​​ണ്‍​സി​​ന്‍റെ കൂ​​റ്റ​​ൻ ജ​​യം ഓ​​സീ​​സ് വ​​നി​​ത​​ക​​ൾ സ്വ​​ന്ത​​മാ​​ക്കി. ഇ​​തോ​​ടെ മൂ​​ന്ന് മ​​ത്സ​​ര പ​​ര​​ന്പ​​ര ഓ​​സീ​​സ് 3-0ന് ​​തൂ​​ത്തു​​വാ​​രി. സെ​​ഞ്ചു​​റി നേ​​ടി​​യ അ​​ലീ​​സ ഹീ​​ലി​​യാ​​ണ് (115 പ​​ന്തി​​ൽ 133 റ​​ണ്‍​സ്) ക​​ളി​​യി​​ലെ താ​​രം. സ്കോ​​ർ: ഓ​​സ്ട്രേ​​ലി​​യ 50 ഓ​​വ​​റി​​ൽ ഏ​​ഴ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 332. ഇ​​ന്ത്യ 44.4 ഓ​​വ​​റി​​ൽ 235.