കേ​ര​ള ക്രി​ക്ക​റ്റി​ന്‍റെ വ​ള​ർ​ച്ചയ്ക്ക് സെ​ന്‍റ​ർ ഓ​ഫ് എ​ക്സ​ല​ൻ​സ്
Monday, March 19, 2018 12:59 AM IST
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്നു പു​​​തി​​​യ പ്ര​​​തി​​​ഭ​​​ക​​​ളെ വാ​​​ർ​​​ത്തെ​​​ടു​​​ക്കാ​​​നാ​​​യി എ​​​റ​​​ണാ​​​കു​​​ള​​​ത്ത് ആ​​​രം​​​ഭി​​​ക്കു​​​ന്ന സെ​​​ന്‍റ​​​ർ ഓ​​​ഫ് എ​​​ക്സ​​​ല​​​ൻ​​​സ് മേ​​യ് മാ​​സം യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​കും. കേ​​​ര​​​ള ക്രി​​​ക്ക​​​റ്റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ നാ​​​ഷ​​​ണ​​​ൽ ക്രി​​​ക്ക​​​റ്റ് അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ മാ​​​തൃ​​​ക​​​യി​​​ൽ ആ​​​ധു​​​നി​​​ക പ​​​രി​​​ശീ​​​ല​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ളോ​​​ടെ​​​യാ​​ണു സെ​​​ന്‍റ​​​ർ തു​​ട​​ങ്ങു​​​ന്ന​​​ത്. നാ​​​ലു വ​​​ർ​​​ഷ​​​മാ​​​യി സെ​​​ന്‍റ​​​ർ ഓ​​​ഫ് എ​​​ക്സ​​​ല​​​ൻ​​​സ് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും അ​​​ക്കാ​​​ഡ​​മി രൂ​​​പീ​​​ക​​​രി​​​ച്ചു മി​​​ക​​​ച്ച പ​​​രി​​​ശീ​​​ല​​​ന​​​മൊ​​​രു​​​ക്കു​​​ന്ന സം​​​വി​​​ധാ​​​ന​​​മാ​​ണു കെ​​​സി​​​എ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. ടി​​​നു യോ​​​ഹ​​​ന്നാ​​​ൻ സെ​​​ന്‍റ​​​റി​​​ന്‍റെ ചു​​​മ​​​ത​​​ല വ​​​ഹി​​​ക്കും.


സെ​​​ന്‍റ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വം വ​​​ഹി​​​ക്കു​​​ക ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ പ​​​രി​​​ശീ​​​ല​​​ക​​​നാ​​​യ ഡേ​​​വ് വാ​​​ട്മോ​​​റാ​​​യി​​​രി​​​ക്കും. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് അ​​​ദ്ദേ​​​ഹ​​​വു​​​മാ​​​യി ധാ​​​ര​​​ണ​​​യി​​​ലെ​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​ന്നു ടി​​​നു യോ​​​ഹ​​​ന്നാ​​​ൻ പ​​​റ​​​ഞ്ഞു.