ഐ​ ലീ​ഗ്: ബ്ലാ​സ്റ്റേ​ഴ്സി​ന് ആ​ദ്യ​ജ​യം
ഐ​ ലീ​ഗ്:  ബ്ലാ​സ്റ്റേ​ഴ്സി​ന്  ആ​ദ്യ​ജ​യം
Wednesday, March 21, 2018 3:14 AM IST
കൊ​​​ച്ചി: ഐ ​​​ലീ​​​ഗ് ര​​​ണ്ടാം ഡി​​​വി​​​ഷ​​​നി​​​ൽ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന് ആ​​​ദ്യജ​​​യം. ക​​​ലൂ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​ൽ ഫ​​​ത്തേ ഹൈ​​​ദ​​​രാ​​​ബാ​​​ദ് എ​​​ഫ്സി​​​യെ ര​​​ണ്ടി​​​നെ​​​തി​​​രേ മൂ​​​ന്നു ഗോ​​​ളു​​​ക​​​ൾ​​​ക്കു ബ്ലാ​​​സ്റ്റേ​​​ഴ്സ് റി​​​സ​​​ർ​​​വ് ടീം ​​​പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​.

റി​​​സ്വാ​​​ൻ അ​​​ലി, അ​​​ന​​​ന്തു മു​​​ര​​​ളി, സൂ​​​ര​​​ജ് റാ​​​വ​​​ത്ത് എ​​​ന്നി​​​വ​​​ർ ബ്ലാ​​​സ്റ്റേ​​​ഴ്സി​​​നാ​​​യി ഗോ​​​ൾ നേ​​​ടി. ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​നാ​​​യി എ​​​ഡ്മ​​​ണ്ട് പേ​​​പ്ര, ഡോ​​​ണ്‍ ലെ​​​പ്ച്ച എ​​​ന്നി​​​വ​​​രാ​​​ണു ഗോ​​​ൾ നേ​​​ടി​​​യ​​​ത്. പ​​തി​​മ്മൂ​​ന്നാം മി​​​നി​​​റ്റി​​​ൽ റി​​​സ്വാ​​​ൻ നേ​​​ടി​​​യ ഗോ​​​ളി​​​ലൂ​​​ടെ ബ്ലാ​​​സ്റ്റേ​​​ഴ്സ് ആ​​​ദ്യപ​​​കു​​​തി സ്വ​​​ന്ത​​​മാ​​​ക്കി​​​യ ക​​​ളി​​​യി​​​ൽ ര​​​ണ്ടാം പ​​​കു​​​തി​​​യി​​​ലാ​​​ണു മ​​​റ്റു നാ​​​ലു​ ഗോ​​​ളു​​​ക​​​ളും വീ​​​ണ​​​ത്. 25നു ​​​മ​​​ധ്യ​​ഭാ​​​ര​​​തു​​​മാ​​​യാ​​​ണ് ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന്‍റെ അ​​​ടു​​​ത്ത​​മ​​​ത്സ​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.