എ​ഫ്സി കേ​ര​ള​യ്ക്കു ര​ണ്ടാം ജ​യം
Thursday, March 22, 2018 1:36 AM IST
തൃ​​​ശൂ​​​ർ: അ​​​ഖി​​​ലേ​​​ന്ത്യാ ഫു​​​ട്ബോ​​​ൾ ഫെ​​​ഡ​​​റേ​​​ഷ​​​ൻ ര​​​ണ്ടാം ഡി​​​വി​​​ഷ​​​ൻ ദേ​​​ശീ​​​യ ലീ​​​ഗ് ഫു​​​ട്ബോ​​​ളി​​​ൽ എ​​​ഫ്സി കേ​​​ര​​​ള​​​യ്ക്കു ര​​​ണ്ടാം ജ​​​യം. കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​ൽ മ​​​ധ്യ​​​ഭാ​​​ര​​​ത് സോ​​​ക്ക​​​ർ ക്ല​​​ബ്ബി​​​നെ എ​​​തി​​​രി​​​ല്ലാ​​​ത്ത മൂ​​​ന്നു ഗോ​​​ളു​​​ക​​​ൾ​​​ക്ക് ത​​​ക​​​ർ​​​ത്താ​​​ണ് എ​​​ഫ്സി കേ​​​ര​​​ള വി​​​ജ​​​യി​​​ച്ച​​​ത്.

22-ാം മി​​​നി​​​റ്റി​​​ൽ മ​​​ല​​​യാ​​​ളി താ​​​രം ശ്രേ​​​യ​​​സും, 36, 56 മി​​​നി​​​റ്റു​​​ക​​​ളി​​​ൽ നൈ​​​ജി​​​രീ​​​യ​​​ൻ താ​​​രം ബാ​​​ല​​​യു​​​മാ​​​ണ് എ​​​ഫ്സി കേ​​​ര​​​ള​​​യ്ക്കു​​​വേ​​​ണ്ടി ഗോ​​​ളു​​​ക​​​ൾ നേ​​​ടി​​​യ​​​ത്. 48-ാം മി​​​നി​​​റ്റി​​​ൽ ഗി​​​നി​​​യ​​​ൻ താ​​​രം സി​​​ല പെ​​​നാ​​​ൽ​​​റ്റി പാ​​​ഴാ​​​ക്കി​​​യ​​​ത​​​ട​​​ക്കം നി​​​ര​​​വ​​​ധി അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ എ​​​ഫ്സി ക​​​ളി​​​ക്കാ​​​ർ ക​​​ള​​​ഞ്ഞെ​​​ങ്കി​​​ലും ക​​​ളി​​​യി​​​ലു​​​ട​​​നീ​​​ളം മേ​​​ധാ​​​വി​​​ത്വം നി​​​ല​​​നി​​​ർ​​​ത്താ​​​ൻ സാ​​​ധി​​​ച്ചു. പെ​​​നാ​​​ൽ​​​റ്റി ബാ​​​റി​​​ൽ​​ത​​​ട്ടി പ​​​ന്ത് പു​​​റ​​​ത്തേ​​​ക്ക് പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.


ആ​​​ദ്യ മ​​​ത്സ​​​ര​​​ത്തി​​​ൽ ഹൈ​​ദ​​രാ​​ബാ​​​ദ് ടീ​​​മി​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​വു​​​മാ​​​യാ​​​ണ് എ​​​ഫ്സി ഇ​​​ന്ന​​​ലെ ക​​​ള​​​ത്തി​​​ലി​​​റ​​​ങ്ങി​​​യ​​​ത്. ആ​​​ദ്യ മ​​​ത്സ​​​ര​​​ത്തി​​​ൽ ഗോ​​​ൾ നേ​​​ടി​​​യ ശ്രേ​​​യ​​​സ് ര​​​ണ്ടാം മ​​​ത്സ​​​ര​​​ത്തി​​​ലും മി​​​ക​​​വു തെ​​​ളി​​​യി​​​ച്ചു. മ​​​ധ്യ​​​ഭാ​​​ര​​​ത് ടീ​​​മും നി​​​ര​​​വ​​​ധി അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ച്ചെ​​​ങ്കി​​​ലും അ​​​തൊ​​​ന്നും ഗോ​​​ളാ​​​ക്കി മാ​​​റ്റാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.