സാ​ബി അ​ലോ​ന്‍സോ​യെ കാ​ത്ത് ജ​യി​ല്‍ ശി​ക്ഷ
സാ​ബി അ​ലോ​ന്‍സോ​യെ കാ​ത്ത്  ജ​യി​ല്‍ ശി​ക്ഷ
Thursday, March 22, 2018 1:36 AM IST
മാ​ഡ്രി​ഡ്: സ്‌​പെ​യി​ന്‍റെ മു​ന്‍ ഫു​ട്‌​ബോ​ള്‍ താ​രം സാ​ബി അ​ലോ​ന്‍സോ​യ്‌​ക്കെ​തി​രേ നി​കു​തി വെ​ട്ടി​പ്പി​ന് കേ​സ്. അ​ഞ്ചു വ​ര്‍ഷ​ത്തെ ജ​യി​ല്‍ ശി​ക്ഷ​യും 4.9 കോ​ടി യൂ​റോ​യു​മാ​ണ് സ്പാ​നി​ഷ് പ്രോ​സി​ക്യൂ​ട്ട​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. 2010നും 2012​നും ഇ​ട​യി​ലാ​ണ് അ​ലോ​ന്‍സോ വെ​ട്ടി​പ്പ് ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണ​ങ്ങ​ള്‍. നി​കു​തി ഒ​ടു​ക്ക​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​യി താ​രം പോ​ര്‍ച്ചു​ഗീ​സി​ലെ മ​ദേ​രി​യ ദ്വീ​പ് ആ​സ്ഥാ​ന​മാ​യു​ള്ള ക​മ്പ​നി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.