ജൂണിയര്‍ ലോകകപ്പ് ഷൂട്ടിംഗ് : വിവാൻ കപൂറിനു വെങ്കലം
ജൂണിയര്‍ ലോകകപ്പ് ഷൂട്ടിംഗ് : വിവാൻ കപൂറിനു വെങ്കലം
Saturday, March 24, 2018 1:12 AM IST
സി​ഡ്നി: ഇ​ന്ത്യ​യു​ടെ വി​വാ​ൻ ക​പൂ​റി​ന് ജൂ​ണി​യ​ര്‍ ലോ​ക​ക​പ്പ് ഷൂ​ട്ടിം​ഗി​ൽ വെ​ങ്ക​ലം. ട്രാ​പ്പി​ലാ​യി​രു​ന്നു വി​വാ​ന്‍റെ പ്ര​ക​ട​നം. അ​ഞ്ചാം സ്ഥാ​ന​ക്കാ​ര​നാ​യാ​ണ് വി​വാ​ൻ ഫൈ​ന​ലി​ലേ​ക്കു യോ​ഗ്യ​ത നേ​ടി​യ​ത്. 35 ൽ 26 ​ഷോ​ട്ടു​ക​ളും ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ചാ​ണ് വി​വാ​ൻ മൂ​ന്നാം സ്ഥാ​നം ഉ​റ​പ്പി​ച്ച​ത്. ചൈ​നീ​സ് താ​യ്പേ​യു​ടെ കു​ൻ പി ​യം​ഗും തു​ല്യ പോ​യി​ന്‍റ് നേ​ടി​യെ​ങ്കി​ലും ഫൈ​ന​ലി​ലേ​ക്കു വി​വാ​ന്‍റെ പി​ന്നി​ലാ​യിരുന്നു എ​ന്ന കാ​ര​ണ​ത്താ​ൽ വെ​ങ്ക​ലം ന​ഷ്ട​മാ​യി.

ട്രാ​പ്പ് ഇ​ന​ത്തി​ൽ പു​രു​ഷ ടീം ​വി​ഭാ​ഗ​ത്തി​ലും വെ​ങ്ക​ലം ഇ​ന്ത്യ​ക്കാ​ണ്. 328 പോ​യി​ന്‍റ് നേ​ടി​യാ​ണ് ടീം ​ഇ​ന​ത്തി​ൽ ഇ​ന്ത്യ വെ​ങ്ക​ലം നേ​ടി​യ​ത്. വി​വാ​ൻ(113), ല​ക്ഷ്യ (112), അ​ലി അ​മ​ൻ ഇ​ലാ​ഹി (103) എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു വ്യ​ക്തി​ഗ​ത പോ​യി​ന്‍റ്. 335 പോ​യി​ന്‍റ് നേ​ടി​യ ചൈ​ന​ സ്വ​ർ​ണ​വും 331 പോ​യി​ന്‍റ് നേ​ടി​യ ഒാ​സ്ട്രേ​ലി​യ വെ​ള്ളി​യും സ്വ​ന്ത​മാ​ക്കി. നി​ല​വി​ൽ ര​ണ്ടു സ്വ​ർ​ണ​വും മൂ​ന്നു വെ​ങ്ക​ല​വും നേ​ടി​യ ഇ​ന്ത്യ ടൂ​ർ​ണ​മെ​ന്‍റി​ൽ ചൈ​ന​യ്ക്കു പി​ന്നി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.