20 പന്തിൽ സെഞ്ചുറിയടിച്ച് വൃദ്ധിമാൻ സാഹ
20 പന്തിൽ സെഞ്ചുറിയടിച്ച് വൃദ്ധിമാൻ സാഹ
Sunday, March 25, 2018 12:33 AM IST
കോ​​ൽ​​ക്ക​​ത്ത: ഇ​​ന്ത്യ​​ൻ പ്രീ​​മി​​യ​​ർ ലീ​​ഗി​​ന് ദി​​വ​​സ​​ങ്ങ​​ൾ മാ​​ത്രം ബാ​​ക്കി ഇ​​ന്ത്യ​​യു​​ടെ ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് വി​​ക്ക​​റ്റ് കീ​​പ്പ​​ർ വൃ​​ദ്ധി​​മാ​​ൻ സാ​​ഹ​​യു​​ടെ വെ​​ടി​​ക്കെ​​ട്ട് സെ​​ഞ്ചു​​റി. വെ​​റും 20 പ​​ന്തി​​ൽ പു​​റ​​ത്താ​​കാ​​തെ 102 റ​​ണ്‍​സാ​​ണ് ഒ​​രു പ്രാ​ദേ​ശി​ക ക്ല​​ബ് ക്രി​​ക്ക​​റ്റി​​ൽ സാ​​ഹ അ​​ടി​​ച്ചു കൂ​​ട്ടി​​യ​​ത്. ജെ.​​സി. മു​​ഖ​​ർ​​ജി ട്രോ​​ഫി​​ക്കാ​​യി ന​​ട​​ക്കു​​ന്ന മ​​ത്സ​​ര​​ത്തി​​ൽ മോ​​ഹ​​ൻ ബ​​ഗാ​​നാ​​യാ​​ണ് സാ​​ഹ​​യു​​ടെ ത​​ക​​ർ​​പ്പ​​ൻ പ്ര​​ക​​ട​​നം. ബി​​എ​​ൻ​​ആ​​ർ റി​​ക്രിയേഷ​​ൻ ക്ല​​ബ്ബായി​​രു​​ന്നു എ​​തി​​രാ​​ളി​​ക​​ൾ.

ആ​​ദ്യം ബാ​​റ്റ്ചെ​​യ്ത ബി​​എ​​ൻ​​ആ​​ർ റി​​ക്രിയേ​​ഷ​​ൻ ക്ല​​ബ് 20 ഓ​​വ​​റി​​ൽ ഏ​​ഴ് വി​​ക്ക​​റ്റി​​ന് 151 റ​​ണ്‍​സാ​​ണ് സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. മ​​റു​​പ​​ടി ബാ​​റ്റിം​​ഗി​​ൽ മോ​​ഹ​​ൻ ബ​​ഗാ​​ൻ ഏ​​ഴ് ഓ​​വ​​റി​​ൽ വി​​ക്ക​​റ്റൊ​​ന്നും ന​​ഷ്ട​​പ്പെ​​ടാ​​തെ 154 റ​​ണ്‍​സെ​​ടു​​ത്ത് വി​​ജ​​യം സ്വ​​ന്ത​​മാ​​ക്കി.


കാ​​ളി​​ഘ​​ട്ട് ഗ്രൗ​​ണ്ടി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ 20 പ​​ന്തി​​ൽ നാ​​ല് ഫോ​​റും 14 സി​​ക്സും സ​​ഹി​​ത​​മാ​​ണ് പു​​റ​​ത്താ​​കാ​​തെ സാ​​ഹ 102 റ​​ണ്‍​സെ​​ടു​​ത്ത​​ത്. ഓ​​പ്പ​​ണ​​ർ ഷു​​ബോ​​മോ​​യ് 22 പ​​ന്തി​​ൽ 43 റ​​ണ്‍​സും സ്വ​​ന്ത​​മാ​​ക്കി. 12 പ​​ന്തി​​ൽ സാ​​ഹ അ​​ർ​​ധ സെ​​ഞ്ചു​​റി ക​​ട​​ന്നു. അ​​തി​​നു​​ശേ​​ഷം ഒ​​രോ​​വ​​റി​​ൽ ആ​​റു പ​​ന്തും ബൗ​​ണ്ട​​റി​​ക്കു​​മു​​ക​​ളി​​ലൂ​​ടെ പ​​റ​​ത്തി​​ക്കൊ​​ണ്ട് സെ​​ഞ്ചു​​റി​​യി​​ലേ​​ക്ക് അ​​തി​​വേ​​ഗം അ​​ടു​​ത്തു. 510 ആ​​യി​​രു​​ന്നു ഇ​​ന്ത്യ​​ൻ വി​​ക്ക​​റ്റ് കീ​​പ്പ​​റു​​ടെ സ്ട്രൈ​​ക്ക് റേ​​റ്റ്. ഇ​​തോ​​ടെ ഒ​​രു ഒൗ​​ദ്യോ​​ഗി​​ക മ​​ത്സ​​ര​​ത്തി​​ൽ വേ​​ഗ​​മേ​​റി​​യ സെ​​ഞ്ചു​​റി നേ​​ടി​​യ ഇ​​ന്ത്യ​​ൻ താ​​രം എ​​ന്ന നേ​​ട്ടം സാ​​ഹ സ്വ​​ന്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.